ദുബായ്: ടി20 റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ സഞ്ജു നേടിയ തുടര്‍ച്ചയായ സെഞ്ചുറികളാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക്...
സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് അടുത്തിടെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയെ കുറിച്ച് സംസാരിച്ചിരുന്നു. കുറച്ച് വിമര്‍ശനത്തോടെയാണ് പോണ്ടിംഗ് സംസാരിച്ചിരുന്നു. കോ്ലിയുടെ ഫോം ആശങ്കാജനകമാണെന്നും അഞ്ച് വര്‍ഷത്തിനിടെ വെറും...
മുംബൈ: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ പരാജയത്തിന് ശേഷം ആദ്യമായാണ് ഗംഭീര്‍...
കേപ്ടൗണ്‍:വിരാട് കോഹ് ലിയെ വിമര്‍ശിച്ച ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ്ങിന് തക്കതായ മറുപടി നല്‍കി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ കോഹ്...
കെബെര്‍ഹ: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 125 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ്...
ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസൺ റൺ ഒന്നുമെടുക്കാതെ പുറത്തായി.
മാർക്കോ...
ഡര്‍ബന്‍: സൂര്യകുമാര്‍ യാദവിന് കീഴിലാണ് മലയാളി താരം സഞ്ജു സാംസണ്‍ വലിയ പിന്തുണ ലഭിക്കുന്നത്. രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം സഞ്ജുവിന് ഓപ്പണിംഗ് റോള്‍ നല്‍കുകയായിരുന്നു. എന്തായാലും ലഭിച്ച അവസരം സഞ്ജു ശരിക്കും...
ഡർബൻ: ദുലീപ് ട്രോഫിയിൽ കളിക്കുന്ന സമയത്ത് രണ്ടാമത്തെ മത്സരത്തിനിടെ എതിർ ടീമിൽ അംഗമായിരുന്ന സൂര്യകുമാർ യാദവ്, ഇന്ത്യയ്ക്കായി അടുത്ത ഏഴു മത്സരങ്ങളിലും താൻ കളിക്കുമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ. ഈ...
ഡർബൻ : ദക്ഷിണാഫ്രിക്ക – ഇന്ത്യ ഒന്നാം ട്വന്റി20 മത്സരത്തിനിടെ പോരാട്ടച്ചൂടേറ്റി ഗ്രൗണ്ടിൽ ഇന്ത്യൻ താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കൻ താരം മാർക്കോ യാൻസനും തമ്മിൽ വാക്പോര്. പിച്ചിൽ കയറി സഞ്ജു പന്തെടുക്കുന്നതിനെ...
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് മുൻ നായകന്മാര്‍ക്കെതിരേ ഗുരുതര ആരോപണവുമായി സഞ്ജു സാംസണിന്‍റെ പിതാവ് സാംസൺ വിശ്വനാഥ്. എം.എസ് ധോണി, വിരാട് കോലി, രോഹിത് ശർമ, രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്ന്...