25.2 C
Kottayam
Tuesday, May 21, 2024

CATEGORY

Cricket

ഐപിഎല്‍ വാതുവെപ്പ് സംഘം പിടിയില്‍,പിടിയിലായവരെല്ലാം ഇരുപത്തിയഞ്ച് വയസിനു താഴെയുള്ളവര്‍

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ പിടിയില്‍. കൊല്‍ക്കത്തയിലെ ഹാരെ സ്ട്രീറ്റ്, പാര്‍ക്ക് സ്ട്രീറ്റ്, ജാദവ്പുര്‍, സാള്‍ട്ട് ലേക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കൊല്‍ക്കത്ത പൊലീസിലെ ഡിറ്റക്ടീവ് വിഭാഗം വ്യാഴായ്ച...

ഷാര്‍ജയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം, അമ്പരന്ന് ചെന്നൈയുടെ ബൗളര്‍മാര്‍, തോല്‍വി സമ്മതിച്ച് ധോണിയും കൂട്ടരും

ഷാര്‍ജ: ഇന്നലെ മലയാളി താരം സഞ്ജു വി സാംസണിന്റെ ദിനമായിരുന്നു. ചെന്നൈയുടെ ബൗളര്‍മാരെ നിലംതൊടാതെ പറപറത്തിയ സഞ്ജുവിന്റെ അതി ഗംഭീര ഇന്നിംഗ്‌സില്‍ ശരിക്കും രാജകീയമായിരുന്നു രാജസ്ഥാന്റെ വിജയം. സിക്‌സറുടെ ഘോഷയാത്രയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്....

അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകടനവുമായി മലയാളി താരം ദേവദത്ത് പടിക്കൽ; ഐ.പി.എല്ലിൽ അർധ സെഞ്ച്വറി

ദുബായ് :ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌‌ച്ചവെച്ച് മലയാളി താരം ദേവദത്ത് പടിക്കൽ. സൺറൈസേഴ്‌‌സ് ഹൈദരാബാദിനെതിരേ റോയൽ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിന്റെ ഓപ്പണിങ് ബാറ്റ്‌സ്‌മാനായി ഇറങ്ങിയ ഇരുപതുകാരൻ അർധസെഞ്ച്വറി നേടി. 42 പന്തിൽ 56...

ഒ​രു യു​ഗം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു : ധോ​ണി​യു​ടെ വി​ര​മി​ക്ക​ൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സൗ​ര​വ് ഗാം​ഗു​ലി

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണിയു​ടെ വി​ര​മി​ക്ക​ൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. ഒ​രു യു​ഗം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യ്ക്കും ലോ​ക​ക്രി​ക്ക​റ്റി​നും വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​ണ് ധോ​ണി...

എം എസ് ധോണി വിരമിച്ചു

റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം....

ഐപിഎല്‍; വിവോ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് പിന്മാറി ഔദ്യോഗിക പ്രഖ്യാപനവുമായി ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീട സ്പോണ്‍സറുടെ സ്ഥാനത്തുനിന്ന് വിവോയെ മാറ്റിയെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോയുമായുള്ള കരാര്‍ സസ്‌പെന്‍ഡ് ചെയ്തതായി ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത രണ്ട്...

ഐപിഎല്‍: യുഎഇയില്‍ താരങ്ങളടക്കം ആറ് ദിവസം ക്വാറന്റീനില്‍ കഴിയാമെന്ന് ഫ്രാഞ്ചൈസികള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സെപ്റ്റംബര്‍ 19ന് തുടക്കം കുറിക്കുകയാണ്. ഇപ്പോഴിതാ യുഎഇയിലെത്തി ടീമിലെ മുഴുവനാളുകളെയും ആറ് ദിവസം ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ സമ്മതം അറിയിച്ചിരിക്കുകയാണ്. താരങ്ങളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ സാഹസത്തിന്...

സെവാഗ്,സഹീര്‍ഖാന്‍,ഹര്‍ഭജന്‍; ദേശീയ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ക്ക് ബിസിസിഐ അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍യില്ല,ആഞ്ഞടിച്ച്‌ യുവരാജ്

മുംബൈ: കരിയറിന്റെ അവസാനകാലത്ത് ബിസിസിഐയില്‍ കുറച്ചുകൂടെ മാന്യത പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. സ്പോര്‍ട്സ്‌കീഡയുമായി സംസാരിക്കുകയായിരുന്നു യുവരാജ്. തന്റെ മുന്‍ ടീമംഗങ്ങളായ ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, സഹീര്‍...

26 വര്‍ഷത്തിനിടെ ടെസ്റ്റില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന നേട്ടം സ്വന്തമാക്കി കെമര്‍ റോച്ച്

മാഞ്ചസ്റ്റര്‍: ചാര്‍ളി ഗ്രിഫിത്തും ആന്‍ഡി റോബര്‍ട്‌സും കോളിന്‍ ക്രോഫ്റ്റും ജോയല്‍ ഗാര്‍ണറും മൈക്കല്‍ ഹോള്‍ഡിംഗും മാല്‍ക്കം മാര്‍ഷും കോര്‍ട്‌നി വാല്‍ഷും എല്ലാം അടങ്ങുന്ന പേസ് ബൗളര്‍മാരുടെ നീണ്ട നിരതന്നെയായിരുന്നു ഒരുകാലത്ത് വെസ്റ്റ് ഇന്‍ഡീസ്. ...

പാക്കിസ്ഥാന്‍ പൗരനാവാന്‍ അപേക്ഷ നല്‍കി പ്രമുഖ വിന്‍ഡീസ് ക്രിക്കറ്റ് താരം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യയില്‍ കത്തിപ്പടരുമ്പോള്‍പാകിസ്ഥാന്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ച് വിന്‍ഡീസ് സ്റ്റാര്‍ ക്രിക്കറ്റര്‍ ഡാരന്‍ സമി. അധികം താമസിയാതെ താരത്തിന് പാകിസ്ഥാന്‍ പൗരത്വം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ പാകിസ്ഥാന്‍...

Latest news