തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരെ ഉയര്‍ന്നു വരുന്ന പരാതിളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സേനയില്‍ സംഭവിക്കുന്നത്. പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കും. ഉദ്യാഗസ്ഥരുടെ...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഗാലറിയില്‍ ചോര്‍ച്ച.2989 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമാ സമുച്ചയത്തിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ചയിലൂടെയാണ് മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുന്നത്.
നര്‍മ്മദാ...
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ വനിതയെ തിരുവനന്തപുരത്ത് നിന്ന് കാണാനില്ലെന്ന് പരാതി. ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെ കാണാനില്ലെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചു. സംഭവത്തില്‍...
കൊച്ചി: മെഡിക്കല്‍ കോളേജുകളിലെയടക്കം സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ ഇന്നു മുതല്‍ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്ക് മാത്രമായി ചുരുങ്ങും.ആര്‍.എസ്.ബി.വൈ,ചിസ് പ്ലസ് പദ്ധതികളില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമാവും ഇനി സൗജന്യം ചികിത്സാപരിധിയില്‍ ഉള്‍പ്പെടുക.ഇതോടെ...
പെരുമ്പാവൂര്‍: സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ചിലര്‍ക്ക് ലഹരിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകളെ ചികിത്സിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആവശ്യമാണ്. നവ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍...
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസ് എന്നും ആര്‍.എസ്.എസുമായി തിനിക്ക് 23 വര്‍ഷമായി അടുപ്പമുണ്ടെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആര്‍.എസ്.എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്കെങ്കിലും തൊട്ടുകൂടായ്മയാണ്. ഇത്...
കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്നു ചാടി യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി ഖയീസ് റഷീദാ(18)ണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍...