31.1 C
Kottayam
Friday, May 3, 2024

CATEGORY

RECENT POSTS

ഹര്‍ത്താലില്ലാതെ നാലു മാസം,ഹൈക്കോടതിയെ പേടിച്ച് പ്രാദേശിക ഹര്‍ത്താല്‍ പോലും നടത്താതെ പാര്‍ട്ടികള്‍

കൊച്ചി:ഹര്‍ത്താലുകളുടെ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്.തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും തൊഴിലുമെല്ലാം തടസ്സപ്പെടുത്തുന്ന ഹര്‍ത്താലുകളില്‍ കോടികളുടെ തടസങ്ങളുമാണുണ്ടാവുന്നത്. ശബരിമല വിഷയത്തില്‍ മാത്രം ആഴ്ചകള്‍ക്കുള്ളില്‍ നടന്നത് നിരവധി ഹര്‍ത്താലുകളാണ്. ഇതോടെയാണ് ഹൈക്കോടതി ഹര്‍ത്താലുകള്‍ക്കെതിരെ...

‘ഉത്തര്‍പ്രദേശ് പുളിക്കുന്ന മുന്തിരി’; പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

ലക്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് പുളിക്കുന്ന മുന്തിരിയാണെന്നും പാര്‍ട്ടി പ്രസിഡന്റിന് അവിടം നഷ്ടപ്പെട്ടതുകൊണ്ട് ഡല്‍ഹിയിലോ ഇറ്റലിയിലോ ഇഗ്ലണ്ടിലോ ഇരുന്ന്...

കാമ വെറിക്കൂത്തിനു മുന്നില്‍ മൃതിയടഞ്ഞതു മാതൃത്വമെന്ന പവിത്രത; വൈറലായി ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം: തന്റെ രഹസ്യബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകനെ കൂട്ടുപിടിച്ച് അമ്മ പതിനാറുകാരിയെ കൊലപ്പെടുത്തിയ സംഭവം കുറച്ചൊന്നുമല്ല കേരളക്കരയെ ദുഖത്തിലാഴ്ത്തിയത്. വളരെ വിങ്ങലോടെയാണ് ആ വാര്‍ത്ത കേരളക്കര കേട്ടത്. അമ്മയുടെ രഹസ്യബന്ധം ചോദ്യം ചെയ്തതിനാണ്...

‘മൂന്നാംലിംഗം, ഭിന്നലിംഗം പ്രയോഗം വേണ്ടേ വേണ്ട..’ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവുവെന്ന് സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളെ മൂന്നാംലിംഗം, ഭിന്നലിംഗം, എന്നിങ്ങനെ വിശേഷിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കി സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി. ഔദ്യോഗികരേഖകളിലും...

‘ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും’ ആടൈയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍

അമല പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ആടൈയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിന്നു. നഗ്നയായി ഇരിക്കുന്ന അമല പോളിനെയാണ് ടീസറില്‍ കാണാന്‍ കഴിഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു....

എംപാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുടങ്ങിയത് 250 സര്‍വ്വീസുകള്‍

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്ത് ഞായറാഴ്ച 250 സര്‍വീസുകള്‍ മുടങ്ങിയതായാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ സംസ്ഥാനത്ത്...

നായകന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം കിടക്ക പങ്കിടാത്തതിന്റെ പേരില്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് മല്ലിക ഷെരാവത്ത്

ഗ്ലാമര്‍ നടി എന്നതിന് പുറമെ ശക്തമായ നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയയ നടിയാണ് മല്ലിക ഷെരാവത്ത്. തന്റെ നിലപാടുകളുടേയും അഭിപ്രായങ്ങളുടേയും പേരില്‍ പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് മല്ലിക. നായകന്മാര്‍ പലപ്പോഴും തനിക്ക് പകരം...

‘സി.പി.എമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും, പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല്ലും’; രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കസ്റ്റഡി മരണം മുഖ്യമന്ത്രി പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കയ്യില്‍...

സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയ നുസ്രത് ജഹാനെതിരെ മതമൗലികവാദികളുടെ ആക്രമണം; ചുട്ടമറുപടിയുമായി എം.പി

ന്യൂഡല്‍ഹി: സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയതിന് തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന്‍. താന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടെന്ന് നുസ്രത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമാ താരം...

ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും രമ്യ ഹരിദാസ് എം.പി; ആലത്തൂരില്‍ ‘രമ്യമയം’

പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാക്ക് അക്ഷരംപ്രതി പാലിച്ച് ആലത്തൂരില്‍ നിന്ന് ചരിത്ര വിജയം നേടിയ രമ്യ ഹരിദാസ് എം.പി. സ്വന്തം മണ്ഡലത്തിലെ വയലില്‍ ട്രാക്ടര്‍ ഓടിച്ചും ഞാറ് നട്ടും വീണ്ടും...

Latest news