കോട്ടയം : മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കൂട്ടിക്കല്‍ സ്വ ദേശിനിയായ വീട്ടമ്മ ഓടിച്ചു കൊണ്ട് വന്ന മാരുതി 800 വാഹനത്തിനാണു തീ പിടിച്ചത്. വേലനിലം സെന്റ്മേരീസ് പള്ളിക്ക് സമീപം...
ഇടുക്കി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി കൊലക്കേസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘാംഗമായ സി.ഐ സാജു വർഗീസ് കത്തു നൽകി. മറ്റൊരു കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ പേരിൽ മാധ്യമങ്ങളും പ്രതിപക്ഷവും ആരോപണങ്ങൾ...
പാലാ: വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന മദ്ധ്യവയസ്കൻ എക്സൈസ് പിടിയിലായി. ഭരണങ്ങാനം പള്ളിക്കുന്നേൽ പി.വി.തങ്കച്ചൻ ആണ് പിടിയിലായത്.ഇയാളുടെ വീട്ടിൽ നിന്ന് 22 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.വീട്ടിൽ ഉൽപ്പാദിപ്പിയ്ക്കുന്ന ചാരായം...
കൊച്ചി: മഹാരാജാസ് കോളേജിൽ നിര്‍മ്മിച്ച അഭിമന്യു സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയാതെ ഹൈക്കോടതി. സ്മാരക അനാച്ഛാദനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെ ആണ് നിർമ്മാണം എന്ന് ചൂണ്ടിക്കാട്ടി കെഎസ്യു...
താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. പരസ്പരം കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിന്നു. യോഗത്തിനിടെ നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന് ബാല.
ബാലയുടെ ഫെയ്സ്ബുക്ക്...
തിരുവനന്തപുരം: എ.ബി.വി.പി.യുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് താര സംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ചത് പ്രസിഡന്റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് റിപ്പോര്‍ട്ട്. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച...
ദിലീപ്-അനു സിതാര ജോഡികളെ നായികാനായകന്മാരാക്കി കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന 'ശുഭരാത്രി' ജൂലൈ ആറിന് തിയേറ്ററുകളില്‍ റിലീസിനെത്തും.
മികച്ച കുടുംബചിത്രമായിരിക്കും ശുഭരാത്രിയെന്നാണ് സിനിമാരംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്നും അണിയറ പ്രവര്‍ത്തകര്‍...
മുംബൈ: പീഡനപരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകന് പുതിയ വാദങ്ങള്‍ എഴുതിനല്‍കിയതോടെ...