ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനെതിരെ വീണ്ടും കസ്റ്റഡി മര്‍ദന ആരോപണം. കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മുണ്ടിയെരുമ സ്വദേശി ഹക്കീമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്.
രാജ്കുമാര് കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മെയ് 14ന്...
കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി ഗായിക റിമി ടോമി. ഒരു ചാനല്‍ പരിപാടിക്കിടെയാണ് കുട്ടിക്കാലത്തുണ്ടായ ദുരനുഭവം റിമി ടോമി തുറന്ന് പറഞ്ഞത്. ഒരു മത്സരാര്‍ത്ഥി കാക്കോത്തി കാവിലെ അപ്പൂപ്പന് താടികള്‍...
ശാരീരികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തല്ക്കാലികമായി സീരിയലുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് നടി അമ്പിളി ദേവി. അമ്പിളി മൂന്നരമാസം ഗര്‍ഭിണിയാണ്. നടകള്‍ കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ഒരു സീരിയലില്‍...
കിളിമാനൂര്‍: ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ മനംനൊന്ത് കത്തെഴുതി വെച്ച ശേഷം രണ്ടു കുട്ടികളുടെ അമ്മയായ യുവതി തൂങ്ങി മരിച്ചു. കിളിമാനൂര്‍ വെള്ളല്ലൂര്‍ മുട്ടച്ചല്‍ വല്ലക്കോട് വിനീത ഭവനില്‍ വിജയകുമാര്‍- രാധാ ദമ്പതികളുടെ...
മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വിയോഗത്തിന് ഇന്ന് ഒരുവര്‍ഷം. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു കഴിഞ്ഞ ജൂലൈ 2ന് അര്‍ധ...
ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിതര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതിനെതിരെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായത്. വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമേ ഇപ്പോള്‍ അണക്കെട്ടുകളില്‍ ബാക്കിയുള്ളൂവെന്നും...
പെരുവന്താനം: യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം.
എറണാകുളത്ത് സ്വകാര്യ സ്കൂളില്‍...
നെടുമങ്ങാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാവ് കിണറ്റില്‍ ചാടി, ഇതുകണ്ടു നിന്ന പിതാവ് വിഷം കഴിച്ചു. ഇതിനെല്ലാം സാക്ഷിയായി മകള്‍. ഇരുവര്‍ക്കും രക്ഷയായി എത്തിയത് അഗ്നിശമനസേന. പനയമുട്ടത്താണ് സംഭവം. കുടുംബവഴക്കിനിടെയാണ് അമ്മ കിണറ്റില്‍...