മുംബൈ: പോലീസ് വലവിരിച്ചതറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ മുംബൈ പോലീസിന്റെ പിടിയില്‍. ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകന്‍ റിസ്വാനാണ് പിടിയിലായത്. റിസ്വാനെ രഹസ്യനീക്കത്തിലൂടെയാണ് മുംബൈ പോലീസ്...
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും( എന്‍.സി.പി)...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ ഒന്നും രണ്ടും പ്ര്തികളായ ശിവരഞ്ജിത്തിനേയും നസീമിനേയും യൂണിവേഴ്സിറ്റി കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ്...
തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളജിൽ നടക്കുന്ന സംഘർഷത്തിന് തുടർച്ചയായി പ്രിൻസിപ്പൽ ഫൽഗുണന്റെ വീടിനു മുന്നിൽ കൊടിമരം സ്ഥാപിച്ച് എ.ബി.വി.പി പ്രതിഷേധം
എ.ബിവിപിയുടെ കൊടിമരം പ്രന്‍സിപ്പാള്‍ ഫന്‍ഗുനന്‍ പിഴുതുമാറ്റിയതിനു പ്രതികാരമായാണ് അദ്ദേഹത്തിന്റെ വീടു മുന്നില്‍ സംഘപരിവാര്‍...
മുംബൈ: പാതിവഴിയിൽ ട്രയിൻ നിർത്തി ട്രാക്കിൽ ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്ന ലോക്കോപൈലറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുുന്നു.
ട്രയിനിൽ ലോക്കോപൈലറ്റ്, ഗാർഡുകൾ എന്നിവരുടെ കാബിനുകളിൽ ടോയ് ലറ്റുകൾ സ്ഥാപിക്കാത്തതിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ലോക്കോപൈലറ്റ് ഇത്തരത്തിലൊരു...
കൊച്ചി: ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പോലീസ് ആര്‍എസ്‌എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ വിജിലന്‍സ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ്. ആര്‍.എസ്.എസുകാരും ഇന്ത്യക്കാരല്ലേ എന്നും ജേക്കബ് തോമസ് ചോദിച്ചു.കൊച്ചിയില്‍...
തിരുവനന്തപുരം:PSC , സർവ്വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് CBI അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് KSU സംസ്ഥാന പ്രസിഡന്റ് K M അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക...
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റ ഭാഗമായി അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 18 ന് ഇടുക്കി, ജൂലൈ 19...