27.4 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം; യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

മല്ലപ്പള്ളി: കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശന നടത്തിയ യുവാവിനെ മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുറവിലങ്ങാട്ട് അമൃത് (44) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഇയാളെ മറ്റുയാത്രകകര്‍ പിടികൂടി...

വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന കാരണത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട രോഗി മരിച്ചു; മരണം സ്വകാര്യ ആശുപത്രി പറഞ്ഞ പണം കെട്ടിവെക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്

കോട്ടയം: വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കു പറഞ്ഞുവിട്ട രോഗി മരിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ കണ്ടന്‍ചിറ സ്വദേശി ഭരതനാ(77)ണു മരിച്ചത്. കോട്ടയം നഗരസഭയിലെ സെക്യൂരിറ്റിക്കാരനായ ഭരതന് ഇന്നലെ...

വൈകി കിട്ടിയ നീതി; സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

വയനാട്: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പരസ്യമായി രംഗത്തെത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയുടെതാണ് ഉത്തരവ്. 'ജസ്റ്റിസ്...

നാലമത്തേതും പെണ്‍കുഞ്ഞ്; മൂന്നു കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഗാന്ധിനഗര്‍: നാലാമതും ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. റാസിക് സോളങ്കി (35)...

റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും!

ന്യൂഡല്‍ഹി: രാജ്യത്തെ റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും വിതരണം ചെയ്യാന്‍ പദ്ധതി. രാജ്യത്തെ ദരിദ്രരായ മനൃഷ്യര്‍ക്ക് പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം ഉറപ്പാക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്...

ടിക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നിന്ന് 16കാരി കാമുകനെ തേടി ചെന്നൈയിലെത്തി; പിന്നീട് സംഭവിച്ചത്

കോഴിക്കോട്: ടിക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടി കോഴിക്കോട് നിന്ന് കാമുകനെ തേടി ചെന്നൈയിലെത്തി. പതാറുകാരിയായ പെണ്‍കുട്ടിയെ കണ്ടെതോടെ കണക്കുകൂട്ടലുകള്‍ തെറ്റിയ യുവാവ് പെണ്‍കുട്ടിയെ തിരിച്ച് കോഴിക്കോട്ടെത്തിച്ചു. ടിട് ടോക്കില്‍ പരിചയപ്പെട്ട...

സംസ്ഥാനത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; കാരണം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിയ്ക്കുന്നതായി പഠനങ്ങള്‍. കാന്‍സര്‍ ബാധിതര്‍ വര്‍ധിക്കുന്നതിന് പിന്നില്‍ അയല്‍ സംസ്ഥാനങ്ങളിലെ പച്ചക്കറികളാണെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. കാന്‍സറിനെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ നടത്തുന്ന രാജ്യാന്തര കാന്‍സര്‍ ഗവേഷണ ഏജന്‍സി...

വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തു; ചേര്‍ത്തലയില്‍ പോലീസ് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ചു

ചേര്‍ത്തല: ചേര്‍ത്തലയില്‍ വളവില്‍ വാഹന പരിശോധന നടത്തിയ പോലീസ് നടപടി ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് അടിച്ച് കൊഴിച്ചു. പിഎസ്സി ജീവനക്കാരനായ ചേര്‍ത്തല സ്വദേശി രമേശ് എസ്. കമ്മത്തിന് നേരെയാണ് പോലീസിന്റെ മോശം...

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 2,500 കിലോ മത്സ്യം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 2,500 കിലോ മത്സ്യം പിടികൂടി. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് തിരുവനന്തപുരം ഈഗിള്‍ ഐ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയുടെ മത്സ്യമാണ്...

ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. സംഘടന പ്രസിഡന്റ് എം. രഞ്ജിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ...

Latest news