25.1 C
Kottayam
Thursday, May 9, 2024

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 2,500 കിലോ മത്സ്യം പിടികൂടി

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 2,500 കിലോ മത്സ്യം പിടികൂടി. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് തിരുവനന്തപുരം ഈഗിള്‍ ഐ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയുടെ മത്സ്യമാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week