28 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

മേപ്പാടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു

വയനാട്: മേപ്പാടി വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. കായംകുളം സ്വദേശികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഫോബ്‌സ് ടോപ്പ് 100 സെലിബ്രിറ്റീസില്‍ ഇടംനേടി മോഹന്‍ലാലും മമ്മൂട്ടിയും; ഒന്നാം സ്ഥാനത്ത് കോഹ്ലി

ഫോബ്സ് ഇന്ത്യയുടെ ഇന്ത്യയിലെ ടോപ് 100 സെലിബ്രിറ്റീസ് ലിസ്റ്റില്‍ ഇടം നേടി മലയാളം നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാല്‍ പട്ടികയില്‍ 27ാം സ്ഥാനത്തും മമ്മൂട്ടിയും 62-ാം സ്ഥാനത്തുമാണ് ഇടം നേടിയിരിക്കുന്നത്. 2017 ലെ...

മോദിയ്ക്ക് കിടിലന്‍ മറുപടിയുമായി മലയാളി പെണ്‍കുട്ടി; ദേശീയ ശ്രദ്ധ പിടിച്ച് പറ്റി ഇന്ദുലേഖ

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം അണപൊട്ടുകയാണ്. പ്രതിഷേധം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പറഞ്ഞ മോദിക്ക് കിടിലന്‍ പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഭജനവും വെറുപ്പും പരത്തുന്ന തരത്തില്‍ മോദിയില്‍ നിന്നുണ്ടായ...

ഉള്ളിയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങ് വിലയും കുതിക്കുന്നു

ന്യൂഡല്‍ഹി: ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങു വിലയും കുത്തനെ ഉയരുന്നുതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മാത്രം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായത്. കൊല്‍ക്കത്തയില്‍ വില ഇരട്ടിയായി. രാജ്യത്തെ മറ്റ്...

നേതാക്കളെ തടവിലാക്കി പ്രതിഷേധം ഇല്ലാതാക്കാമെന്ന് കരുതേണ്ട; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റു ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കളെ തടവിലാക്കി പ്രതിഷേധം ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് പോലീസുകാരുടെ മര്‍ദ്ദനം

കൊച്ചി: ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് പോലീസുകാരുടെ മര്‍ദ്ദനം. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിലാണ് സംഭവം. പോലീസുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ടിടിഇ സതീന്ദ്ര കുമാര്‍ മീണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

വൈക്കം താലൂക്ക് ആശുപത്രിയില്‍ നഴ്‌സിന്റെ തലയില്‍ പാമ്പ് വീണു! വനിതാ വാര്‍ഡ് അടച്ചുപൂട്ടി

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ നഴ്‌സിന്റെ തലയില്‍ മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. വനിതാ വാര്‍ഡിനോട് ചേര്‍ന്നുള്ള നഴ്‌സ് റൂമിന്റെ ജീര്‍ണിച്ച മേല്‍ക്കൂരയില്‍ നിന്നാണ് നഴ്‌സിന്റെ തലയിലേക്ക് വിഷപ്പാമ്പ് വീണത്. സംഭവത്തെ തുടര്‍ന്ന്...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി; ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം കോടതി തള്ളി. കൂട്ടുപ്രതികള്‍ക്കൊപ്പം മാത്രമേ ദിലീപിന് ദൃശ്യങ്ങള്‍ കാണാന്‍ അനുവാദം നല്‍കൂ എന്ന് കോടതി വ്യക്തമാക്കി. കേസിലെ...

വീട്ടിലേക്ക് ലോറി ഇടിച്ചു കയറ്റി ഭാര്യയേയും ഭാര്യ പിതാവിനെയും കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മേലാറ്റൂര്‍: ഭാര്യയെയും ഭാര്യ പിതാവിനെയും ലോറി ഇടുപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുകര ചള്ളപ്പുറത്ത് റഫീഖി(28)നെ ആണ് മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. റഫീഖിന്റെ ഭാര്യ പിതാവ് ചേരിപറമ്പ് അരിപ്പന്‍വീട്ടില്‍...

സീതാറാം യെച്ചൂരിയും ഡി. രാജയും പോലീസ് കസ്റ്റഡില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ബില്ലിനെതിരെ മണ്ഡി...

Latest news