24.7 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

ബാങ്കുകളില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ ഇനിമുതല്‍ മതം രേഖപ്പെടുത്തണം! പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍

മുംബൈ: ബാങ്കുകളുടെ കെവൈസി അപേക്ഷകളില്‍ ഇനി മുതല്‍ മതവും രേഖപ്പെടുത്തേണ്ടി വരും. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെവൈസി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടില്‍...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിലൂടെ വേറിട്ട പ്രതിഷേധവുമായി വധുവരന്മാര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിലൂടെ വേറിട്ട പ്രതിഷേധവുമായി യുവ ദമ്പതികള്‍. NO CAA , NO NRC എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഫയാണ് ഇരുവരുടെയും സേവ്...

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കൊച്ചിയില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം

കൊച്ചി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കൊച്ചിയില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംഘര്‍ഷം. വി.ഡി. സതീശന്‍ എംഎല്‍എ, ഹൈബി ഈഡന്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍നിന്നു ബിഎസ്എന്‍എല്‍ ഓഫീലേക്കായിരുന്നു മാര്‍ച്ച്....

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സംസ്‌കാരം ചൊവ്വാഴ്ച ചേന്നംകരി സെന്റ് തോമസ് പള്ളിയില്‍

കൊച്ചി: ഇന്നലെ അന്തരിച്ച മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ സംസ്‌ക്കാരം ചൊവ്വാഴ്ച ചേന്നംകരി സെന്റ്.പോള്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം തിങ്കളാഴ്ച ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും വീട്ടിലും...

രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു. പൗരത്വഭേയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ്...

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ പ്രിയങ്ക ഗാന്ധിയെത്തിയത് മകളുമായി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ഇന്ത്യ ഗേറ്റിലെത്തിയത് മകളുമായി. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയിലാണ് മകള്‍ മിറിയയ്ക്കൊപ്പം...

സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തര പീഡനം; ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി

ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തര പീഡനം സഹിക്കാന്‍ വയ്യാതെ ഗര്‍ഭിണി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സൗമ്യ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സ്ത്രീധന പീഡനത്തിന് ഭര്‍ത്താവ് ശിവ കുമാറിനും കുടുംബാങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഈ വര്‍ഷം...

കോട്ടയത്ത് പതിനൊന്നു വയസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; പീഡനം കുളിപ്പിക്കുന്നതിനിടയിലും ഉറങ്ങുമ്പോഴും

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പീഡനം നടന്നത്. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം....

കൊച്ചിയില്‍ ഏറ്റവും മോശമായ റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴിലെന്ന് അമിക്കസ് ക്യൂറി

കൊച്ചി: കൊച്ചി നഗരത്തില്‍ ഏറ്റവും മോശമായ റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴിലുള്ളവയാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന നൂറ്റിയന്‍പതിലധികം ചിത്രങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നഗരത്തിലെ റോഡുകളുടെ...

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ഭൂചലനമാണ്...

Latest news