24.7 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

അമ്മ ഹിന്ദു, വാപ്പ മുസ്ലീം, ഞങ്ങള്‍ക്ക് രണ്ടു മതം, പക്ഷെ ഞങ്ങള്‍ ഇന്ത്യയുടെ മക്കള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞുമക്കളുടെ പ്രതിഷേധം

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. നിരവധിപേര്‍ വ്യത്യസ്ത പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. ഇപ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളില്‍ ശ്രദ്ധനേടുകയാണ് മലപ്പുറം എടപ്പാളില്‍ നിന്നുള്ള രണ്ട് കുഞ്ഞുമക്കള്‍....

ജനുവരിയോടെ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയേക്കും; വില കൂടുന്ന വസ്തുക്കള്‍ ഇവ

മുംബൈ: നിത്യോപയോഗ സാധനങ്ങളുടെ വില ജനുവരിയോടെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതോടൊപ്പം പാലിന്റെ വിലിയിലും വര്‍ധനവുണ്ടായി. ഫ്‌ളാറ്റ് പാനലിന്റെ വിലിയുണ്ടായ വര്‍ധനയും എനര്‍ജി റേറ്റിങ്...

മംഗളൂരു വെടിവയ്പ്; കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ബാംഗളൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട്...

മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കും; അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അയച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ മംഗളൂരുവില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്ക് അയച്ചത്. പോലീസ് സംരക്ഷണയില്‍...

മോഹന്‍ലാലിന് ദുബായില്‍ അടിയന്തിര ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് താരം

അടുത്തിടെ ഏതാനം ഉദ്ഘാദന വേദികളില്‍ ബാന്‍ഡേജ് ഇട്ട കൈയ്യുമായി മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ കൈയ്ക്ക് എന്തുപറ്റിയെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ വിഷമത്തിന് ഇടയാക്കിയിരിന്നു. ഇപ്പോഴിത തനിക്ക് തക്കസമയത്ത് ആവശ്യമായ ചികിത്സ...

വിഷ വസ്തുക്കളും ആസിഡും വാങ്ങാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം

തൃശൂര്‍: പൊട്ടാസ്യം സയനൈഡ് ഉള്‍പ്പെടെയുള്ള വിഷ പദാര്‍ഥങ്ങളും ആസിഡും വാങ്ങുന്നതിനു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ യഥാര്‍ഥ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യത്തോടെ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ്...

‘അല്‍ ചക്ക’ ഒരു ചക്കയ്ക്ക് 1505 രൂപ!

കൂത്താട്ടുകുളം: നാട്ടിന്‍പുറങ്ങളില്‍ പഴുത്ത് വെറുതെ വീണുപോകുന്ന ചക്കയായിരിന്നു ഇന്നലത്തെ മണ്ണത്തൂര്‍ കാര്‍ഷിക ലേലവിപണിയിലെ താരം. 1505 രൂപയ്ക്കാണ് ഇവിടെ ഒരു ചക്ക വിറ്റുപോയത്. ഒരു ചക്കയ്ക്ക് ഇത്ര വിലയോ എന്ന് ചിന്തിക്കാന്‍ വരട്ടേ....

വിവാഹ ക്ഷണക്കത്ത് തപാലില്‍, സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും; വിവാഹം വ്യത്യസ്തമാക്കി എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹിതനാകുകയാണ്. അതിലെന്താണ് ഇത്ര പുതുമയെന്നല്ലേ? എന്നാല്‍ എല്‍ദോയുടെ വിവാഹത്തിന് മറ്റുള്ളവരില്‍ നിന്ന് ധാരാളം വ്യത്യാസങ്ങളുണ്ട്. കല്യാണ ക്ഷണം മുതല്‍ വൈകിട്ടത്തെ സല്‍ക്കാരം വരെ തികച്ചും വ്യത്യസ്തമാണ്....

ട്രെയിന്‍ യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി; ദിവസേന ട്രെയിനുകളിലെ സ്ലീപ്പര്‍ ബര്‍ത്തുകള്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ദിവസ ട്രെയിനുകളിലെ സ്ലീപ്പര്‍ ബര്‍ത്തുകള്‍ വെട്ടിക്കുറച്ച് റെയില്‍വെയുടെ കനത്ത നടപടി. ദിവസേന ട്രെയിനുകളിലെ 72 സ്ലീപ്പര്‍ ബര്‍ത്തുകളാണ് റെയില്‍വേ ഒഴിവാക്കിയത്. അതേ സമയം ആഴ്ചവണ്ടികളില്‍ ഒരു കോച്ച്...

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ച ബിനോയ് വിശ്വം എം.പി കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ച ബിനോയ് വിശ്വം എം.പിയെ പോലീസ് കസ്റ്റഡിയില്‍. സിപിഐ നേതൃത്വത്തില്‍ ലാല്‍ബാഗിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും...

Latest news