24.2 C
Kottayam
Tuesday, October 8, 2024

CATEGORY

RECENT POSTS

ശബരിമല വരുമാനത്തില്‍ 50 കോടി രൂപയുടെ അധിക വര്‍ധനവ്

പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധിക വര്‍ധനവ്. ഡിസംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം 156 കോടിയുടെ വരുമാനമാണുണ്ടായത്. അരവണ വില്‍പനയില്‍ നിന്ന് 67 കോടിയിലധികവും അപ്പത്തില്‍...

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി നടുറോഡിലേക്ക് തെറിച്ചു വീണു!

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി നടുറോഡിലേക്ക് തെറിച്ച് വീണു. വാഹനങ്ങള്‍ നിറയെ ഓടിക്കൊണ്ടിരുന്ന റോഡിലേക്ക് തെറിച്ചുവീണ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി തലനാരിഴയ്ക്ക്. ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്‍പിലേക്കാണ് കുട്ടി തെറിച്ച് വീണത്. ബസ്...

എന്‍.പി.ആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനില്ലെന്ന് ബി ഗോപാലകൃഷ്ണന്‍

കോഴിക്കോട്: കേരളത്തില്‍ പിണറായി വിജയനെക്കൊണ്ട് തന്നെ എന്‍.പി.ആര്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍...

സൂര്യഗ്രഹണ സമയത്ത് കുഞ്ഞുങ്ങളെ കഴുത്തറ്റം കുഴിയില്‍ മൂടി! അന്ധവിശ്വാസത്തില്‍ ഒരു ഗ്രാമം

കര്‍ണാടക: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ അരങ്ങേറിയതും അത്തരം കണ്ണില്ലാത്ത അന്ധവിശ്വാസങ്ങളില്‍ ഒന്നാണ്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ കുഴിയില്‍ മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ...

പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ; 202 മുതല്‍ 2020 രൂപ വരെ നേടാം

ദീപാവലി സമയത്ത് നടപ്പിലാക്കിയ സമ്മാന പദ്ധതികളുടെ ചുവട് പിടിച്ച് പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ. 2020 ഗെയിം എന്നാണ് പുതിയ ഗൂഗിള്‍ പേ ഓഫര്‍ സമ്മാനപദ്ധതിയുടെ പേര്. ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്ലുകള്‍...

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. എസി കാറ്റഗറിയിലും അണ്‍ റിസേര്‍വ്ഡ് കാറ്റഗറിയിലും...

ഡബ്ല്യൂ.സി.സിയില്‍ എന്തുകൊണ്ട് സജീവമാകുന്നില്ല; മനസ് തുറന്ന് മഞ്ജു വാര്യര്‍

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സിയില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള മുന്‍ നിര നടിമാര്‍ തുടക്കത്തില്‍ സജീവമായിരിന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ടതിന് ശേഷം അത്ര സജീവമല്ലാതായി. എല്ലാ നടിമാരും പങ്കെടുത്ത പത്രസമ്മേളനത്തില്‍ പോലും മഞ്ജു പങ്കെടുത്തില്ല....

ക്രിസ്മസ് ദിവസം ചന്തയില്‍ നിന്ന് വാങ്ങിയ ചൂരയില്‍ പുഴു; പരാതിപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാമെന്ന് മറുപടി

കൊല്ലം: ക്രിസ്മസ് ദിവസം രാവിലെ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീനില്‍ പുഴുവിനെ കണ്ടതായി പരാതി. കടയ്ക്കല്‍ സ്വദേശി സന്തോഷ് ഐരക്കുഴി ചന്തയില്‍ നിന്ന് വാങ്ങിയ ചൂര വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ പുഴുവരിച്ച...

ഭക്ഷണത്തിനൊപ്പം സവാള നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ച് പൊളിച്ചു

തിരുവനന്തപുരം: വഞ്ചിയൂരില്‍ ഭക്ഷണത്തോടൊപ്പം സവാള നല്‍കാത്തതില്‍ പ്രകോപിതരായി യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ച് പൊളിച്ചു. രണ്ടാമത് സവാള അരിഞ്ഞത് ആവളശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ അക്രമാസക്തരാകുകയായിരുന്നു. തര്‍ക്കം മൂത്ത് ജീവനക്കാരന്റെ തല അപ്പച്ചട്ടികൊണ്ട്...

കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി; വ്യക്തമായും ഭംഗിയായും കണ്ടത് ചെറുവത്തൂരില്‍

കാസര്‍ഗോഡ്: കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി. കാസര്‍ഗോഡ് ചെറുവത്തൂരിലായിരുന്നു വിസ്മയ പ്രതിഭാസം ആദ്യം ഏറ്റവും വ്യക്തവും ഭംഗിയുമായി കാണാന്‍ കഴിഞ്ഞത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ഗ്രഹണം വ്യക്തമായി. രാവിലെ 8.30...

Latest news