24.2 C
Kottayam
Tuesday, October 8, 2024

CATEGORY

RECENT POSTS

പണം പിന്‍വലിക്കാന്‍ ഒ.ടി.പി സംവിധാനവുമായി എസ്.ബി.ഐ

കൊച്ചി: ഒ.ടി.പി അടിസ്ഥാനമാക്കി പണം പിന്‍വലിക്കല്‍ സംവിധാനവുമായി എസ്.ബി.ഐ. അനധികൃത ഇടപാടുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം. 2020 ജനുവരി ഒന്നു മുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയ രീതി നടപ്പിലാകും. വൈകീട്ട്...

സപ്തതി നിറവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: സപ്തതി നിറവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഇന്നലെയായിരിന്നു അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം. പതിവുപോലെ ഒരു ദിവസം മാത്രമായിരുന്നു തിരുവഞ്ചൂരിന് പിറന്നാള്‍ദിനം. മണ്ഡലത്തില്‍ നിറയെ പരിപാടികള്‍. ഇതിനിടെ കോട്ടയം പ്രസ് ക്ലബ്ബില്‍ എത്തിയപ്പോള്‍...

കോട്ടയം കുമാരനല്ലൂരില്‍ ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം! യുവാവിനെ നടുറോഡിലിട്ട് പതിനഞ്ചോളം വരുന്ന ആക്രമിസംഘം തല്ലിച്ചതച്ചു

കോട്ടയം: കുമാരനല്ലൂരില്‍ ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണം, യുവാവിനെ നടുറോഡിലിട്ട് പതിനഞ്ചോളം വരുന്ന ആക്രമിസംഘം തല്ലിച്ചതച്ചു. ഡിസംബര്‍ 24 ന് ക്രിസ്മസ് തലേന്ന് രാത്രി പത്തു മണിയോടെ കുമാരനല്ലൂര്‍ കൊച്ചാലിന്‍ ചുവട്ടിലാണ് സംഭവം....

കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു

ആല്‍മറ്റി: കസാഖിസ്ഥാനില്‍ നൂറു യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 7 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ടേക്ക് ഓഫീനിടെ നിയന്ത്രണം വിട്ട...

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; കൊട്ടാരക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊട്ടാരക്കര: ഫോണ്‍ വിളച്ചപ്പോള്‍ എടുത്തില്ലെന്ന് ആരോപിച്ച് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ബിനു ആണ് ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്ന കാരണത്താല്‍ വീട്ടമ്മയെ കെലപ്പെടുത്താന്‍ ശ്രമിച്ചത്....

നമ്പി നാരായണന് 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഇരയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണനു 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. അദ്ദേഹം തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു 1.3 കോടി...

കൊച്ചിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി നാടുകടത്തല്‍ ഭീഷിണിയില്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി യാന്‍ മേതെ യോഹാന്‍സണ്‍ കൊച്ചിയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് യാന്‍ മേതെ യോഹാന്‍സണിനെ നാടുകടത്താനാണു...

കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന 30,000 സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തു; കാരണം ഇതാണ്

മഹാരാഷ്ട്ര: കരിമ്പിന്‍ പാടങ്ങളില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന പ്രവണത മുഖ്യമന്ത്രിയെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത്. ആര്‍ത്തവ ദിനങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റാത്തതിനാല്‍ കൂലി നഷ്ടപ്പെടുമെന്നതിനാലാണ് ഇവര്‍ ഗര്‍ഭപാത്രം...

പാലായില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

പാലാ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പമ്പ് കരിമ്പം സ്വദേശിയായ ആലന്‍വളപ്പില്‍ സുനില്‍ (43) ആണ് മരിച്ചത്. ഇന്നു വെളുപ്പിന് രണ്ടരയോടെ പാലാ പൊന്‍കുന്നം...

ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം; ലംഘിച്ചാല്‍ വന്‍തുക പിഴ

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ലംഘിക്കുന്നവരില്‍ നിന്ന്...

Latest news