25.9 C
Kottayam
Tuesday, October 8, 2024

CATEGORY

RECENT POSTS

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങളില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് സര്‍ക്കാര്‍

  തിരുവനന്തപുരം: അധികൃതമായി പിടിയിലാകുന്ന വിദേശ തടവുകാരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ തടങ്കല്‍ പാളയം നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ലെന്നും ഇതുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും...

പ്രമുഖ ടി.വി താരം ആത്മഹത്യ ചെയ്തു

മുംബൈ: പ്രമുഖ ബോളീവുഡ് ടിവി താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു. മൂംബൈയിലെ പലി ഹില്ലിലുള്ള വസതിയിലാണ് കുശാലിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്നു ആത്മഹത്യ കുറിപ്പും പോലീസ്...

മനോരോഗ പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് ക്ഷമാപണവുമായി ഷെയ്ന്‍ നിഗം

കൊച്ചി: മനോരോഗി പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് ക്ഷമാപണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും അഭ്യര്‍ഥിച്ച് താരം അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് കത്തയച്ചു. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം...

‘താന്‍ പറഞ്ഞത് അങ്ങനെയല്ല, തന്റെ പ്രസ്താവന വളച്ചൊടിച്ചു’ വിശദീകരണവുമായി അരുന്ധതി റോയ്

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ താന്‍ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. എന്‍പിആറിനായി വിവരശേഖരണത്തിന് എത്തുന്നവരോട് തെറ്റായ വിവരം നല്‍കണമെന്നല്ല, പുഞ്ചിരിയോടെ നിസ്സഹകരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി....

ആലപ്പുഴയില്‍ കേള്‍വി ശക്തിയില്ലാത്ത പത്തുമാസം പ്രായമായ പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

ആലപ്പുഴ: ആലപ്പുഴയില്‍ കേള്‍വി ശക്തിയില്ലാത്ത പത്തുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാ വിധി. ആലപ്പുഴ കറ്റാനം സ്വദേശിനി...

‘ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകള്‍ വിഷം തുപ്പി രംഗം വിട്ടു, ഇനി കീലേരി അച്ചുവിന്റെ വരവാണ്’; ബി ഗോപാലകൃഷ്ണനെ ട്രോളി എം.എ നിഷാദ്

കൊച്ചി: ബി.ജെ.പി നേതാവ് ബി ഗോപാകൃഷ്ണനെ ട്രോളി സംവിധായകന്‍ എംഎ നിഷാദ്. ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകള്‍ വിഷം തുപ്പി രംഗം വിട്ടുവെന്നും ഇനി കീലേരി അച്ചുവിന്റെ വരവാണെന്നുമാണ് ബി ഗോപാകൃഷ്ണന്റെ ട്രോള്‍ പങ്കുവെച്ച്...

കൊല്ലത്ത് വീട്ടമ്മയോട് ബന്ധുക്കളുടെ കൊടുംക്രൂരത; മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ല

കൊല്ലം: കൊല്ലത്ത് മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച് പുഴുവരിച്ചിട്ടും വീട്ടമ്മയ്ക്ക് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചതായി പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ചികിത്സ നിഷേധിച്ചത്. വിവരം അയല്‍വാസിയായ അഞ്ജന...

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് യു.എസ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡിസി: പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് യു.എസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി മുസ്ലീങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്നും സ്വതന്ത്ര ഗവേഷണ വിഭാഗമായ...

വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയി; ആ യാത്ര ഇരുവരുടേയും അവസാന യാത്രയായി

മൂവാറ്റുപുഴ: വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയ പെണ്‍കുട്ടിയും കാമുകനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. എംസി റോഡില്‍ വാളകത്ത് നിര്‍ത്തിയിട്ട ലോറിയില്‍ പുലര്‍ച്ചെ രണ്ടരയോടെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരില്‍ ‘ഒപ്പന’ പ്രതിഷേധവുമായി കോണ്‍ഗ്രസ്

കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നതിനിടെ വേറിട്ട പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ്. ഒപ്പന പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. പാനൂര്‍ ഗുരുസന്നിധി മൈതാനത്തിലായിരുന്നു ആയിരങ്ങള്‍ അണിനിരന്ന...

Latest news