23.7 C
Kottayam
Tuesday, October 8, 2024

CATEGORY

RECENT POSTS

സംസ്ഥാനത്തെ 32 ശതമാനം യുവാക്കള്‍ ലഹരി ഉപയോഗത്തിന് അടിമകള്‍; കേരള പോലീസ് ഹൈക്കോടതയില്‍

കൊച്ചി: സംസ്ഥാനത്തെ 31.8 ശതമാനം യുവജനങ്ങള്‍ മദ്യം, പുകവലി, പാന്‍പരാഗ്, തുടങ്ങിയ ലഹരി ഉപയോഗത്തിന് അടിമകളാണെന്ന് ഹൈകോടതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട്. കഞ്ചാവ്, ചരസ്, ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, എല്‍.എസ്.ഡി തുടങ്ങിയവയാണ് പ്രചാരത്തിലുള്ള ലഹരി...

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി, 34 ട്രെയിനുകള്‍ വൈകിയോടുന്നു

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഇന്നുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. 34 ട്രെയിനുകളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയോടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. 119...

പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഭ ചേരുന്നത്. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും. ജനപ്രതിനിധി സഭകളില്‍നിന്ന് ആംഗ്ലോ...

പ്രതിഷേധങ്ങള്‍ അതിരു വിട്ടാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ അതിരു വിടരുതെന്നും അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ സമരപരിപാടികള്‍ ആലോചിക്കാന്‍...

പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി തങ്ങളാഗ്രഹിക്കുന്നതു പോലെ സംസാരിക്കമെന്ന് പറയുന്നത് ഫാസിസമാണ്; ദീപ നിശാന്ത്

തിരുവനന്തപുരം: മലപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച അയിഷ റെന്നയെന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിന്നു. വിവാദ സംഭവങ്ങളെ തുടര്‍ന്ന്...

കൂടത്തായി കൊലപാതക പരമ്പര സീരിയലാകുന്നു; നായികയായെത്തുന്ന താരത്തിന് ആശംസയുമായി റിമി ടോമി

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകങ്ങള്‍ സീരിയലാകുന്നു. പരമ്പരയില്‍ ജോളിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മുക്തയാണ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന മുക്തയുടെ തിരിച്ചുവരവ് കൂടിയാണ് ഈ സീരിയല്‍. അഭിനയ...

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് ‘ഗെറ്റൗട്ട്’ അടിച്ച് മായാവതി

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എം.എല്‍.എക്കെതിരെ കര്‍ശന നടപടിയുമായി ബി.എസ്.പി. മധ്യപ്രദേശിലെ പത്താരിയയില്‍നിന്നുള്ള എംഎല്‍എ രമാഭായ് പരിഹാറിനെയാണ് ബിഎസ്പി അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മണ്ഡലത്തില്‍ നടന്ന പരിപാടിക്കിടെയാണ്...

അമിത് ഷായുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഹരിയാന മന്ത്രിയില്‍ നിന്ന് മൂന്നു കോടി രൂപ തട്ടാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഹരിയാന മന്ത്രിയില്‍ നിന്നു കോടികള്‍ തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാന്‍ഡ്...

5000 രൂപ വിലവരുന്ന ഹെല്‍മെറ്റ് മോഷ്ടിച്ച് ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക് വെച്ചു; കുട്ടി മോഷ്ടാവിന് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി

കൊച്ചി: മോഷ്ടിച്ച ഹെല്‍മെറ്റ് ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ പരസ്യം നല്‍കിയ പതിനഞ്ചുകാരനെ പോലീസ് പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. 5000 രൂപ വിലവരുന്ന ഹെല്‍മെറ്റ് മോഷ്ടിച്ച് ഒഎല്‍എക്‌സ് സൈറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ച കുട്ടിമോഷ്ടാവ്...

Latest news