30 C
Kottayam
Monday, November 25, 2024

CATEGORY

pravasi

ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗം ,കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് രാജ്യം

ദോഹ : ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന. വര്‍ധിച്ച് വരുന്ന കോവിഡ് രോഗികളുടെ എണ്ണം കോവിഡിന്റെ രണ്ടാം വരവിന്റെ സൂചനയെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ്...

ദുബായിൽ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി

ദുബൈ:കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി ദുബൈ ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ദുബൈ മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി...

ലണ്ടൻ – കൊച്ചി വിമാന സർവീസ് വീണ്ടും പിൻവലിച്ചു

ലണ്ടൻ : ഈമാസം 26ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലണ്ടൻ- കൊച്ചി വിമാന സർവീസ് വീണ്ടും റദ്ദാക്കി. വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ പെടുത്തി ജനുവരി 26,28,30 തിയതികളിലാണ് കൊച്ചിയിൽനിന്നുള്ള വിമാന സർവീസ് പുന:രാരംഭിക്കുമെന്ന്...

ഖത്തറിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയുള്ള നടപടികൾ ശക്തം

ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത 138 പേര്‍ക്കെതിരെ നടപടി. തിങ്കളാഴ്ചയാണ് മാസ്‌ക് ധരിക്കാതിരുന്നതിന് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു...

ഖത്തര്‍ എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി 27 മുതല്‍ പുനരാരംഭിക്കുന്നു.ജനുവരി 27ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 28ന് അബുദാബി വിമാനത്താവളത്തിലേക്കും സര്‍വീസുകളുണ്ട്. മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട് ഖത്തര്‍ എയര്‍വേയ്‌സ്...

വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൗദി

റിയാദ് : വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൗദി ധനകാര്യ മന്ത്രാലയം. വാട്സാപ്പില്‍ ഈയിടെ സ്വകാര്യത നയത്തില്‍ ഉണ്ടായ മാറ്റത്തിനെ തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ അല്ലാത്തതോ ആയ കാര്യങ്ങള്‍...

സൗദിയും ഖത്തറും ഇനി ഒരുമിച്ച് പുതിയ ലോകത്തേയ്ക്ക് : പുത്തന്‍ പ്രതീക്ഷകളുമായി പ്രവാസികളും

റിയാദ്: സൗദിയും ഖത്തറും ഇനി ഒരുമിച്ച് പുതിയ ലോകത്തേയ്ക്ക് , പുത്തന്‍ പ്രതീക്ഷകളുമായി പ്രവാസികളും. ജി.സി.സി. ഉച്ചകോടി സമാപിച്ചതിനു പിന്നാലെ സൗദി അറേബ്യയും ഖത്തറും തമ്മലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുകയാണ്. ഖത്തറിനെതിരായ ഉപരോധം...

നിയന്ത്രണങ്ങൾ അവസാനിപ്പിയ്ക്കുന്നു,സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്...

അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ് നേടി ഒമാനിലെ പ്രവാസി അബ്‍ദുസലാം എന്‍.വി

ഞായറാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ് നേടി മസ്ക്കറ്റിലെ പ്രവാസിയായ കോഴിക്കോട്ടുകാരൻ  അബ്‍ദുസലാം എൻ വി. 2020 ഡിസംബർ 29 ന് ഓൺലൈനായി വാങ്ങിയ...

ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും യാത്രാ വിലക്ക്,കര-നാവിക-വ്യോമ അതിര്‍ത്തികള്‍ അടച്ചു

റിയാദ്:രാജ്യാന്തര വിമാനങ്ങള്‍ വിലക്കിയും കര, നാവിക, വ്യോമാതിര്‍ത്തികള്‍ അടച്ചും വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ പുതിയ തീരുമാനം. നിലവില്‍...

Latest news