30 C
Kottayam
Monday, November 25, 2024

CATEGORY

pravasi

പ്രവാസികൾ ശ്രദ്ധിയ്ക്കുക, നാട്ടിലേക്ക് മടങ്ങുമ്പോൾ പാലിയ്ക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഇവയാണ്

ദില്ലി:കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി വിമാനക്കമ്പനികള്‍ പ്രത്യേക അറിയിപ്പുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് തന്നെ എയര്‍ സുവിധാ...

വിദേശികള്‍ക്ക് കുവൈത്തിലേർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിച്ചു ,മലയാളികൾക്ക് പ്രവേശിയ്ക്കണമെങ്കിൽ വളഞ്ഞ വഴി സ്വീകരിയ്ക്കണം

കുവൈത്ത് സിറ്റി: രണ്ടാഴ്ചത്തെ താല്‍ക്കാലിക വിലക്കിന് ശേഷം ഫെബ്രുവരി 21 മുതല്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് പ്രവേശിക്കാനാവില്ല....

യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് , അറിയിപ്പുമായി ഇന്ത്യന്‍ എംബസി

ദുബായ്: യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് , അറിയിപ്പുമായി ഇന്ത്യന്‍ എംബസി. കോവിഡ് യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ അര്‍ഹരായവര്‍ക്ക് നാട്ടിലേക്ക് തിരികെ മടങ്ങുവാന്‍ സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ദുബായിലെ...

യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രത്യേക ഓഫര്‍, കുറഞ്ഞ നിരക്കില്‍ അതിവേഗം നാട്ടിലെത്താം

ദുബായ്: സൗദി അറേബ്യയിലേക്കും കുവൈറ്റിലേയ്ക്കും എത്തുന്നതിന് യുഎഇ വഴി പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ദുബായിലും ഷാര്‍ജയിലും കുടുങ്ങിയത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സൗദിയും കുവൈറ്റും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചതോടെയാണിത്. ദിവസങ്ങളായി യുഎഇയില്‍ തങ്ങുന്ന...

കോവിഡ് വ്യാപനം തടയാനായി ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് -19 വ്യാപകമായതിനെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, അര്‍ജൻറ്റീന, യുണൈറ്റഡ് അറബ്...

കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകള്‍ അടപ്പിച്ചു

അബുദാബി: കൊവിഡ്-19 വ്യാപനം തടയുന്നതിൻറ്റെ ഭാഗമായി അബുദബിയിലെ എല്ലാ സിനിമാ തിയേറ്ററുകളും അടച്ചിടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഷോപ്പിങ് മാളുകൾ 40 ശതമാനം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഏതാനും ദിവസങ്ങളായി...

അടുത്തയാഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായി അടച്ചുപൂട്ടാന്‍ തീരുമാനം; കുവൈറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ‌

കുവൈറ്റ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റില്‍ പുതിയ നിയന്ത്രണങ്ങൾ. അടുത്തയാഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായി അടച്ചൂപൂട്ടാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം. അടുത്തയാഴ്ച മുതല്‍ വൈകിട്ട് എട്ട് മുതല്‍ വാണിജ്യ മാളുകള്‍...

20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ

ജിദ്ദ : കോവിഡ് കേസുകള്‍ സൗദിയില്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി മൂന്ന് ബുധനാഴ്ച രാത്രി 9...

കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു,ഒമാൻ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

മസ്‌കറ്റ് : ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവെന്ന് സൂചന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം രൂക്ഷമാകുമ്പോള്‍ പ്രതികരണവുമായി ഒമാന്‍ ആരോഗ്യമന്ത്രി. രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി....

കോവിഡ്: യാത്രാവിലക്ക്​ നീട്ടി സൗദി അറേബ്യ

റിയാദ്​: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്​ട്ര യാത്രാവിലക്ക്​ മെയ്​ 17 വരെ നീട്ടി. ​ മാര്‍ച്ച്‌​ 31ന് വിലക്ക് ​ അവസാനിപ്പിക്കും എന്നായിരുന്നു ​ ആഭ്യന്തര മന്ത്രാലയം നേരത്തെ...

Latest news