24.7 C
Kottayam
Sunday, May 19, 2024

CATEGORY

Politics

ജോസ് കെ മാണിയ്ക്ക് പിന്തുണയര്‍പ്പിച്ച് യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍,ഒപ്പം നില്‍ക്കുമെന്ന് മാണിയുടെ കബറിടത്തിലെത്തി ഉറപ്പ്‌

കോട്ടയം; കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനെ ജനാധിപത്യപരമായ രീതിയില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി...

ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍,ആദായനികുതി വകുപ്പിലെ അഴിമതിക്കാര്‍ക്ക് നിര്‍ബന്ധിത വിരമിയ്ക്കല്‍,പടിയിറങ്ങേണ്ടത് 12 ഉന്നത ഉദ്യോഗസ്ഥര്‍

ദില്ലി:അഴിമതിയ്ക്കും പെരുമാറ്റ ദൂഷ്യത്തിനുമെതിരെ വാളോങ്ങി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.മോശം ട്രാക്ക് റെക്കോഡുള്ള 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്വയം വിരമിയ്ക്കാന്‍ ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.ആദായനികുതി വകുപ്പിലെ ഒരു ചീഫ് കമ്മീഷണര്‍ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ കമ്മീഷണര്‍മാര്‍...

റോഷിയെ തള്ളി പിജെ ജോസഫ്, വർക്കിംഗ് ചെയർമാന്റെ പരമാധികാരം ആദ്യം അംഗീകരിയ്ക്കൂ. ബാക്കി കാര്യങ്ങൾ പിന്നീട്, ആഞ്ഞടിച്ച് ജോസഫ്

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കത്തിൽ ജോസ് കെ മാണി ഗ്രൂപ്പിന്റെ ഒത്തുതീർപ്പ് ഫോർമുലയ്ക്ക് മറുപടിയുമായി പി.ജെ.ജോസഫ്. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് പരമാധികാരം എന്ന് ജോസ് കെ. മാണി...

ജോസഫിനെ പാർലമെണ്ടറി പാർട്ടി ലീഡറാക്കം,മാണി ഗ്രൂപ്പിന് ചെയർമാൻ സ്ഥാനം, പുതിയ ഫോർമുലയുമായി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനം മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നാവർത്തിച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ. പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും മാണി വിഭാഗത്തിലെ ആൾ ചെയർമാനുമാകട്ടെയെന്ന് റോഷി പറഞ്ഞു. ചെയർമാനാരാണെന്ന് മാണിവിഭാഗം...

പിണറായി സർക്കാർ നാലാം വയസിലേക്ക്, പ്രോഗ്രസ് റിപ്പോർട്ട് ഇന്ന്

തിരുവനന്തപുരം:നാലാംവർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പ്രോഗ്രസ്...

ജനങ്ങളുടെ മനസറിയാന്‍ രാഹുല്‍ ഗാന്ധി ഭാരത പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ആശയങ്ങള്‍...

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ സമവായത്തിലേക്ക്; പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ. മാണി

കോട്ടയം: കേരളകോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കങ്ങള്‍ സമവായത്തിലേക്കെന്ന് സൂചന. ഇത്രയും നാള്‍ ഇടഞ്ഞ് നിന്നിരുന്ന പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ്. ഇതിന്റെ ഉദാഹരമാണ് പാര്‍ലമെന്ററി പാര്‍ട്ടി...

ആന്ധ്രയില്‍ പോലീസ് ഭരണം ഇനി ദളിത് വനിതയുടെ കയ്യില്‍,അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ജഗമോഹന്‍ റെഡ്ഡിയുടെ മാസ് തീരുമാനം

  അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ തകര്‍പ്പന്‍ വിജയം നേടി എതിരാളികളെ ഞെട്ടിച്ച വൈ.എസ്.ആര്‍.സി.പി നേതാവും മുഖ്യമന്ത്രിയുമായ ജഗ്മോഹന്‍ റെഡ്ഡി വിപ്ലവകരമായ തീരുമാനങ്ങളിലൂടെ വീണ്ടും കൈയടി നേടുന്നു.വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും...

ശബരിമല തിരിച്ചടിയായി,തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പരിശോധന തൊടുന്യായങ്ങളില്‍ അവസാനിപ്പിയ്ക്കരുത്,സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്

  ഡല്‍ഹി:സി.പി.എം സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രക്കമ്മിറ്റിയ്ക്ക് കത്തുനല്‍കി.പാര്‍ട്ടി അതിന്റെ നയപരിപാടികളില്‍ നിന്ന് വ്യതിചലിച്ചതായി വി.എസ്.കത്തില്‍ കുറ്റപ്പെടുത്തുന്നു.വസ്തുനിഷ്ടമായ നിഗമനങ്ങളേക്കാള്‍ വ്യക്തികേന്ദ്രീകൃതമായി തീരുമാനങ്ങളാണ് പാര്‍ട്ടിയെ നയിക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി തൊടുന്യായങ്ങളില്‍ ഒതുക്കരുത്.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത്...

ശ്രീധരന്‍ പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി എഡിറ്റര്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തെ തുടര്‍ന്ന് ബി.ജെ.പി മോദിയെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച...

Latest news