23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Politics

പിണറായി സര്‍ക്കാര്‍ കോവിഡില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കി :കെ.സുരേന്ദ്രന്‍

തിരുവനന്തപുരം;രാജ്യം കോവിഡിനെ പൊരുതി തോൽപ്പിക്കുമ്പോൾ കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് പിണറായി സർക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നലെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസിന്റെ 68% വും കേരളത്തിലാണ്. അശാസ്ത്രീയമായ കോവിഡ്...

മുഖ്യമന്ത്രിക്ക് മൗനം; ഒന്നും ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:മുട്ടിൽ മരംമുറി കേസ്, കോവിഡ് പ്രതിരോധം എന്നിവയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാത്തിലും മൗനം തുടരുകയാണ്. ഒരു കാര്യവും ഗൗരവമായി കാണുന്നില്ലെന്നും സതീശൻ ആരോപിച്ചു....

അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്നവർ പാർട്ടി ശത്രുക്കൾ,സംഘടനാശേഷി മാത്രം പരിഗണിച്ച് പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറി- ഡി.സി.സി. പുനഃസംഘടനയില്‍ സുധാകരന്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്ന വിഷയത്തിൽ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. നാടിന്റെ നന്മ ലക്ഷ്യമാക്കി കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര- സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണെന്നും സമുന്നതരായ നേതാക്കൾ ദിവസങ്ങളോളം...

മരംമുറി കേസിലെ ധര്‍മ്മടം ബന്ധം എന്തെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം...

അർധനഗ്നനായി അശ്ലീല സംഭാഷണം; വിഡിയോ പുറത്ത്, ബിജെപി ജനറൽ സെക്രട്ടറി രാജിവച്ചു

ചെന്നൈ :വിഡിയോ കെണിയിൽ കുടുങ്ങിയ തമിഴ്നാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാഘവൻ രാജിവച്ചു. വനിതാ നേതാവിനോടു മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പാർട്ടി അംഗം കൂടിയായ വ്ലോഗറാണു പുറത്തുവിട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ...

മദ്യപിച്ച്‌ ഉടുതുണിയില്ലാതെ റോഡില്‍ കിടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്: വഴിയില്‍ തളര്‍ന്നിരുന്നതാണെന്നു കെഎസ് ധനീഷ്

തൃശൂര്‍:ശാരീരികാസ്വാസ്ഥ്യം മൂലം വഴിയില്‍ തളര്‍ന്നിരുന്ന തന്റെ ചിത്രം മദ്യപാനിയുടേതെന്ന പേരില്‍ പോലീസ് പ്രചരിപ്പിച്ചെന്ന പരാതിയുമായി തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ കെഎസ് ധനീഷ് രംഗത്ത്. കഴിഞ്ഞ ദിവസം കൊവിഡ് രോഗിയെ ആശുപത്രിയിലാക്കിയ...

തൃണമൂലിലേക്ക് ഒഴുക്ക്; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

അഗർത്തല:കോൺഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷൻ പിജുഷ് കാന്തി ബിശ്വാസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലെ മറ്റു ചില കോൺഗ്രസ് നേതാക്കളും വരും ദിവസങ്ങളിൽ തൃണമൂലിൽ ചേർന്നേക്കും....

മുങ്ങിയത്‌ ഞാനല്ല,നിന്‍റെ തന്ത’; ‘കാണാതായ’ സംഭവത്തില്‍ പി.വി അന്‍വര്‍

മലപ്പുറം:നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് എംഎൽഎ അപ്രത്യക്ഷനായ വാർത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി പി.വി അന്‍വർ. ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വര്‍ രൂക്ഷമായി പ്രതികരിച്ചത്. ഇതിലും വലിയ കഥകൾ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ...

ചിന്താ ജെറോമിനു എതിരെ സൈബർ ആക്രമണം, നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കോൺഗ്രസ്, ബിജെപി, ലീഗ് പ്രവർത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്‍റെ തെളിവാണെന്ന് ഡിവൈഎഫ്ഐ. കേരള സർവകലാശാലയിൽ...

രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം, അമ്മ എടുക്കുവാൻ പോലും മടിച്ചു ; കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ.

കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറമെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ. ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ അദ്ദേഹത്തോട് അമ്മ മറ്റുമക്കളിൽ നിന്ന് വ്യത്യസ്തമായാണ് ഇടപെട്ടിരുന്നതെന്നാണ്...

Latest news