26.1 C
Kottayam
Monday, April 29, 2024

CATEGORY

Politics

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായിക്ക് കൽത്തുറുങ്ക്; ജയരാജന്റെ തലയിലുള്ളത്‌ തരിയുണ്ടയോ? കണ്ണൂരിൽ ആഞ്ഞടിച്ച്‌ സുധാകരൻ

കണ്ണൂര്‍: എന്നും അധികാരത്തിലിരിക്കുമെന്ന് വിചാരിക്കേണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്നാല്‍ പിണറായിക്ക് കല്‍ത്തുറങ്ക് ഒരുക്കുമെന്നും പ്രവര്‍ത്തകരുടെ നിറഞ്ഞ കൈയ്യടിക്കിടെയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ രാഷ്ട്രീയ...

‘സുധാകരന്റെ ആഡംബര വീട്’; ചിലവ് 4 കോടിയെന്ന് സി.പി.എം, പണം എവിടുന്ന്?ചരിത്രം പറഞ്ഞ് ന്യായീകരണം

കോഴിക്കോട്: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെയാണ് പിരിവ് നടത്തി പണംതട്ടിയെന്ന ആരോപണവും കെ സുധാകരനെതിരെ ഉയരുന്നത്. മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് കെപിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇതോടെ...

ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ വിഭജിക്കും ; ജോസ് കെ മാണി

കോട്ടയം - ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മതധ്രുവീകരണം ലക്ഷ്യമിട്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ...

നടൻ കൃഷ്ണകുമാറും ബി.ജെ.പി. വിടുന്നു?നഡ്ഡ പങ്കെടുത്ത പരിപാടിയിൽ വേദിയിൽ ഇടംകിട്ടാഞ്ഞതിന് പിന്നാലെ നിലപാട് കടുപ്പിയ്ക്കുന്നു

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍നിന്ന് പുറത്തേക്കെന്ന് സൂചന. തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പങ്കെടുത്ത ചടങ്ങില്‍ അവഗണിക്കപ്പെട്ടതില്‍ അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നിരുന്നു. ബൂത്ത് തലം...

കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട’;നിലപാടിലുറച്ച് കെ സുധാകരന്‍

കൊച്ചി:മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. നിലപാടിലുറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല. എന്തെങ്കിലും...

സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്നാടിന്റെ ശാപം; വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി

ചെന്നൈ: രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി. സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തമിഴ് നാടിന്റെ ശാപമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുമായി വിജയ് നടത്തിയ...

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; നാലുപേരെ സിപിഎം പുറത്താക്കി

കണ്ണൂർ: ക്രിപ്റ്റോ കറൻസി ഇടപാട് തട്ടിപ്പിനെ തുടർന്ന് കണ്ണൂരിൽ സിപിഎം പ്രവർത്തകർക്കെതിരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ...

മോൻസൻ കേസുമായി യാതൊരു ബന്ധവുമില്ല,പ്രതിയാക്കിയതില്‍ ഗൂഢാലോചന; നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ല: കെ.സുധാകരന്‍

കൊച്ചി∙ മോൻസൻ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസിൽപെട്ടത്...

സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം: സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സീനിയർ മോസ്റ്റ് നേതാക്കൾ പങ്കെടുത്തത് ശരിയായില്ല. ഇത്രയും നാൾ സൗഭാഗ്യം അനുഭവിച്ച നേതാക്കൾ ആണ് യോഗം ചേർന്നത്. ഗ്രൂപ്പ് യോഗത്തിൽ...

അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനം: നഗരത്തിൽ വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധവുമായി ബിജെപി

ചെന്നൈ:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിലെത്തിയതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി. സംഭവം സുരക്ഷാ വീഴ്ചയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം...

Latest news