ഷാര്‍ജ: പ്രമുഖ എഴുത്തുകാരി ദുര്‍ഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, വിജയം നിങ്ങളുടേതാണ് നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിപ്പിക്കും. മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മാതൃഭൂമി മിഡില്‍...
കൊച്ചി: കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട് സിംഗിള്‍ ബഞ്ച് വിധിയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് സ്‌റ്റേ അനുവദിച്ചില്ല.അടിയന്തിരപ്രാധാന്യമുളള കേസായതിനാല്‍ തിങ്കളാഴ്ച കേസില്‍ കോടതി വിശദമായി...
കണ്ണൂര്‍: വിനോദയാത്രയ്ക്ക് പോയ മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നു യുവാക്കൾ അറസ്റ്റിലായത്.കേസില്‍ ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു....
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ സമരം കടുപ്പിക്കുന്നു. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരം രാവിലെ ഒന്‍പത് മണിക്ക് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം...
കോട്ടയം:കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. സംഘാടകരുടെ അശ്രദ്ധയാണ് വിദ്യാര്‍ത്ഥിയുടെ അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. വിധികര്‍ത്താക്കള്‍...
തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍ നിന്നും ജീവനുള്ള കുട്ടിയെ പുറത്തെത്തിയ്ക്കാനായി ദിവസങ്ങള്‍ നീണ്ട പ്രയത്‌നവും വലിയ സംവിധാനങ്ങളും ഉപയോഗിച്ചപ്പോള്‍.കുട്ടി വീണ അതേ കുഴല്‍ക്കിണറില്‍ കൂടി തന്നെയാണ് രണ്ടുവയസുകാരന്റെ മൃതദേഹം പുറത്തെത്തിച്ചത്.
ഞായറാഴ്ച പുലര്‍ച്ച മുതല്‍ കിണറ്റില്‍ നിന്നും...
കൊച്ചി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ചു പണിമുടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര ദ്രോഹ നടപടികള്‍ കാരണം ലക്ഷക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യയുടെ...