27.9 C
Kottayam
Wednesday, December 4, 2024

CATEGORY

News

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ,ജനാധിപത്യ മര്യാദയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിയ്ക്കും കോടതി വിധിയിലും കുലുങ്ങാതെ ജോസ് കെ മാണി വിഭാഗം

  തൊടുപുഴ:ജോസ് കെ മാണി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാനാവുന്നതില്‍ കോടതി വിധി പ്രതികൂലമാവുമ്പോഴും ജോസ് കെ മാണി തന്നെയാണ് പാര്‍ട്ടി ചെയര്‍മാന്‍ എന്നാവര്‍ത്തിച്ച് മാണി വിഭാഗം.കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എണ്‍പത്തിയഞ്ച് ശതമാനം...

കോടിയേരിയുടെ മകനെതിരെ യുവതി ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജം?സര്‍ട്ടിഫൈ ചെയ്തത് താനല്ലെന്ന് മുംബൈയിലെ നോട്ടറി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയ്‌ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ തെളിവുകളുമായി ഇരുപക്ഷവും രംഗത്ത്. പീഡന ആരോപണത്തില്‍ പരാതിക്കാരി സമര്‍പ്പിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 2015 ല്‍...

ലൂസിഫര്‍ 2 പേര് ‘എംപുരാന്‍’

കൊച്ചി: ചിത്രം പുറത്തിറങ്ങിയ നാള്‍ മുതല്‍ ആരംഭിച്ച ആകാഷകള്‍ക്കൊടുവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ ലൂസിഫറിന്റെ രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിച്ചു. എംപുരാന്‍ എന്നാണ് ലൂസിഫര്‍ രണ്ടിന്റെ പേര്.മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി...

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കറുടെ ഭീഷണി,നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിയുടെ തിരിച്ചടി

സിനിമാനടിമാരെയും സെലിബ്രിറ്റികളെയും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനുള്ള എളുപ്പമാര്‍ഗമാണ് സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്യുമെന്ന ഭീഷണി.ഹാക്കര്‍മാരുടെ ഭീഷണിയ്ക്ക് വഴങ്ങി പണം നല്‍കുന്നവരുമുണ്ട്.എന്നാല്‍ സ്വാകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കര്‍ക്ക് ചുട്ട മറുപടി നല്‍കിയ ഹോളിവുഡ് നടി...

ഖത്തര്‍ ലോകകപ്പ് വേദി അഴിമതി: ഫിഫ മുന്‍ പ്രസിഡണ്ട് മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

പാരിസ്: 2022 ലെ ലോക കപ്പ് ഫുട്‌ബോള്‍ വേദിയായി ഖത്തര്‍ അനുവദിയ്ക്കുന്നതില്‍ അഴിമതി ആരോപിച്ച് മുന്‍ ഫിഫാ പ്രസിഡണ്ടും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായിരുന്ന മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. ഖത്തറിന് വേദിയനുവദിച്ചതില്‍ നഗ്നമായ...

സൗമ്യവധം: പ്രതി അജാസിനെ പോലീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: മാവേലിക്കരയില്‍ വനിതാപ്പോലീസുകാരിയെ സൗമ്യയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിനെ പോലീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആലുവ റൂറല്‍ എസ്.പിയുടേതാണ് നടപടി.ആലുവ ട്രാഫിക് പോലീസ് സ്റ്റഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു അജാസ്. കെലാപാതകത്തിനിടെ ഗുരുതരമായി...

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തെരുവില്‍ അലഞ്ഞ സഹോദരന്‍ മരിച്ചു

കൊച്ചി: കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു.കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.കൊടങ്ങല്ലൂര്‍ പട്ടണത്തിലൂടെ അലഞ്ഞു തിരിഞ്ഞ ഇയാളെ സാമൂഹ്യപ്രവര്‍ത്തകതര്‍ ഇടപെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കവിയുടെ സഹോദരന്‍ തെരുവില്‍ അലയുന്നത്...

ബന്ധത്തിന് തെളിവുകളുണ്ട്,ഡി.എന്‍.എ അടക്കം ഏതു പരിശോധനയ്ക്കും തയ്യാര്‍,കോടിയേരിയുടെ മകനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുംബൈ സ്വദേശിനി

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായി നിലപാട് കടുപ്പിച്ച് ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവതി രംഗത്ത്. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ഡി.എന്‍.എ അടക്കം ഏതു തരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണെന്നും...

ജോസ് കെ മാണിയ്ക്ക് തിരിച്ചടി ,വിവാദയോഗതീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തരുതെന്ന്‌ കോടതി ഉത്തരവ്

  തൊടുപുഴ: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാനായി ജോസ് കെ മാണി എം.പിയെ തെരഞ്ഞെടുത്ത നടപടിയ്ക്ക് സ്റ്റേ നല്‍കിയുള്ള തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവ് പുറത്തിറങ്ങി.ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിയ്ക്കരുതെന്ന്‌ ഉത്തരവ്...

ചരിത്രം സൃഷ്ടിയ്ക്കുന്ന ചോരക്കപ്പ് വിപ്ലവം,പെണ്‍ സുഹൃത്തിന് ജന്‍മദിനത്തില്‍ മെന്‍സ്ട്രല്‍ കപ്പ് സമ്മാനം നല്‍കാം,യുവാവിന്റെ ശ്രദ്ധേയമായി യുവാവിന്റെ കുറിപ്പ്

  കൊച്ചി: ആര്‍ത്തവകാല ശുചിത്വത്തിനായി സ്ത്രീകള്‍ക്കായി 5000 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന ആലപ്പുഴ നഗരസഭയുടെ തിങ്കള്‍ പദ്ധതി സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടിയാണ് നല്‍കുന്നത്.മെന്‍സ്ട്രല്‍ കപ്പുകളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോളും. ഇതിലൂടെയുണ്ടാവുന്ന സാമ്പത്തിക-പരിസ്ഥിതി നേട്ടങ്ങള്‍...

Latest news