32.1 C
Kottayam
Wednesday, November 6, 2024

CATEGORY

News

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ കേരളം വിട്ടതായി സൂചന

തിരുവനന്തപുരം: അപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളം വിട്ടതായി സൂചന. ഇയാള്‍ നിലവില്‍ ആസാമിലാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. പരിക്കുമായി ഇയാള്‍ ഇത്രയും ദൂരം യാത്ര പോയതില്‍ ദുരൂഹതയുണ്ടെന്ന വിലയിരുത്തലിലാണ്...

പാലക്കാട് സ്ത്രീ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

പാലക്കാട്: പാലക്കാട് സ്ത്രീയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുനഗരം സ്വദേശി സുഭദ്ര (43)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇഷ്ടപ്പെട്ട ബിയര്‍ ലഭിക്കുന്നില്ല; തന്റെ ജില്ലയെ സമീപത്തെ ജില്ലയുമായി ലയിപ്പിക്കണമെണമെന്ന് മുഖ്യമന്ത്രിയ്ക്ക് വോട്ടറുടെ തുറന്ന കത്ത്!

  തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയില്‍ ലഭിക്കുന്നില്ല, മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി ഒരു വോട്ടര്‍. കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോഴാണ് രസകരമായ ഈ...

തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതകം: അയല്‍വാസികള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ അയല്‍വാസികള്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ വട്ടപ്പാറയിലെ വീട്ടമ്മ സുശീല(65)യെ മൂന്നുമാസം മുമ്പാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസികളായ സാജന്‍, സന്ദീപ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്....

മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച രാത്രി 10.30 മുതല്‍ 12വരെ നേവല്‍ ബേസ്, തേവര, വാത്തുരത്തി റെയില്‍വേ ഗെയ്റ്റ്, പള്ളിമുക്ക്, ജോസ്...

ദുബായ് ബസ് അപകടം മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വൈകും

ദുബായ്: ബസ് അപകടത്തില്‍ മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.തലശേരി സ്വദേശികളായ നബീല്‍ ഉമ്മര്‍,മകന്‍ ഉമ്മര്‍ ചോനോക്കടവത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഇവര്‍ അഛനും മകനുമാണ്.ഒമാനില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട ബസ് ആണ് അപടത്തില്‍ പെട്ടത്....

മന്ത്രിസഭാ പുനഃ സംഘടനയില്‍ തഴഞ്ഞു; രാജ്‌നാഥ് സിംഗ് രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയുടെ തുടക്കത്തിലെ പൊട്ടിത്തെറി. മന്ത്രിസഭാ പുനഃ സംഘടനകളുടെ പ്രധാന സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥ് സിംഗ് രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. രാജ്‌നാഥ് സിംഗിന്റെ...

പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ബാഗില്‍ കുരുമുളക് പൊടിയോ പേനാക്കത്തിയോ കരുതണമെന്ന് ഋഷിരാജ് സിങ്

തലശ്ശേരി: അതിക്രമങ്ങള്‍ തടയാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ ഉപദേശവുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. പെണ്‍കുട്ടികള്‍ സ്‌കൂളിലേക്കുപോകുമ്പോള്‍ ബാഗില്‍ കുരുമുളകുപൊടിയോ മുളകുപൊടിയോ പേനാക്കത്തിയോ കരുതണമെന്നായിരിന്നു ഋഷിരാജ് സിങിന്റെ ഉപദേശം. ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസില്‍ പ്രവേശനോത്സവം...

എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്‍.എസിലേക്ക്; തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി

ഹൈദരാബാദ്: ആകെയുള്ള 18 പേരില്‍ 12 പേരും ടിആര്‍എസില്‍ ചേര്‍ന്നതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി. ടിആര്‍എസില്‍ ചേരാനുള്ള 12 എംഎല്‍എമാരുടെ ആവശ്യം സ്പീക്കര്‍ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി...

നിപ കേരളത്തോട് തോറ്റുമടങ്ങുന്നു,എട്ടാമത്തെയാളുടെ ഫലവും നെഗറ്റീവ്‌

കൊച്ചി: നിപ ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനേത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടമാത്തെയാള്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ രണ്ടാം വരവില്‍ സംസ്ഥാനത്ത് നിപ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.