25.4 C
Kottayam
Thursday, November 7, 2024

CATEGORY

News

ഐ.എസ് ചാവേറാകാന്‍ തയ്യാറായി മലയാളികളും! കേരള ഐ.എസ് ഘടകത്തില്‍ നിന്ന് കോയമ്പത്തൂര്‍ ഘടകം പട്ടിക ശേഖരിച്ചു

കോയമ്പത്തൂര്‍: ചാവേറുകളാകാന്‍ തയ്യാറുള്ള കേരളത്തിലെ ഐ എസ് ഭീകരവാദികളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലെ ഐ എസ് ഘടകവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി...

ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാവിന്റെ കാല്‍ മകന്റെ മുന്നില്‍ വെച്ച് തല്ലിയൊടിച്ചു

വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല്‍ ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മകനെ സ്‌കൂളിലാക്കാന്‍ പോവുകയായിരുന്നു പ്രവീണ്‍. കഴിഞ്ഞ ദിവസം വരാപ്പുഴ...

‘ഭയപ്പെടേണ്ട ഞാന്‍ ഒരു യാത്രപോവുകയാണ്’, കാണാതായ സി.ഐ ഭാര്യയ്ക്കയച്ച അവസാന സന്ദേശം ഇങ്ങനെ(ഭാര്യ നല്‍കിയ പരാതി കാണാം)

കൊച്ചി: ബുധനാഴ്ച പുലര്‍ച്ചെ വരെ വി.എസ്.നവാസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെയിട്ട എഫ്.ഐ.ആര്‍ ഇട്ടത് അതേ എസ്.എച്ച്.ഒയെ കണ്ടെത്താനായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍...

വഴി നടക്കാനുള്ള സ്വാതന്ത്രത്തിനായി പ്രതിഷേധം, തമിഴ്‌നാട്ടില്‍ പട്ടികജാതിക്കാരനായ ഡി.വൈ.എഫ്.ഐ നേതാവിനെ കൊന്നു റെയില്‍വേട്രാക്കില്‍ തള്ളി

ചെന്നൈ: ജാതിയുടെ പേരില്‍ രൂക്ഷമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ വീണ്ടും ജാതിയുടെ പേരില്‍ കൊലപാതകം.തിരുനെല്‍വേലി തച്ചനെല്ലൂര്‍ ഗ്രാമത്തിലാണ് പള്ളര്‍ ജാതിയില്‍പ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിനെ തേവര്‍ സമുദായാംഗങ്ങള്‍ വെട്ടി കൊലപ്പെടുത്തി. എസ് സി വിഭാഗത്തില്‍...

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ചാകരക്കാലം,മൂന്നുവര്‍ഷം കൊണ്ട് പുതുതായി ചേര്‍ന്നത്.4.93 ലക്ഷം കുട്ടികള്‍

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷ നടപടികളേത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനത്തിനായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ ആറാംപ്രവൃത്തിദിനം പിന്നിട്ടപ്പോള്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണം...

മക്കളെ വിഷം നല്‍കി കൊന്ന ശേഷം യുവതി തൂങ്ങി മരിച്ചു

ബംഗളൂരു: മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ബംഗളൂരു തീര്‍ഥന ഹള്ളി സ്വദേശിയായ പുഷ്പവതി(30) യാണ് എട്ടു വയസുള്ള മകനെയും ആറു മാസം പ്രായമുള്ള മകളെയും വിഷം...

ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി ഇന്ത്യ; 2022ല്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാന്‍ പദ്ധതിയുമായി ഇന്ത്യ. 2022ല്‍ ഗഗന്‍യാന്‍ പദ്ധതിയിലൂടെ മൂന്നു മനുഷ്യരെയാണ് ബഹിരാകാശത്ത് എത്തിക്കുക. അതോടൊപ്പം സൂര്യനെ കുറിച്ചു പഠിക്കാന്‍ ആദിത്യ പദ്ധതിയും, ശുക്രനെ കുറിച്ച് പഠിക്കാന്‍ വീനസ് പദ്ധതിയും...

ജി.പി.എസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും; മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നു ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം...

പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണ്ണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ. ആറ് തവണ പ്രകാശ് തമ്പി ദുബൈയില്‍ പോയെന്നും കേസിലെ മറ്റൊരു പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ...

പക്ഷി ഇടിച്ചു; നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കൊച്ചി: പക്ഷി ഇടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം. 20 മിനിറ്റ് പറന്നതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.