29.7 C
Kottayam
Thursday, October 24, 2024

CATEGORY

News

ഡി.സി.സി ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ത്തല്ലി

തൃശ്ശൂര്‍: ഡി.സി.സി. ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ...

സി.ഐ നവാസിന്റെ തിരോധാനം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിന്റെ തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. താന്‍ ഒരു യാത്ര പോകുകയാണെന്നും ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയക്കണമെന്നുമുള്ള ബന്ധുവിനയച്ച വാട്‌സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ്...

സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി

മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഉണര്‍ന്നപ്പോള്‍...

അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ ജനപിന്തുണ നഷ്ടപ്പെട്ടു; നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കണമെന്ന് സി.പി.എം വിലയിരുത്തല്‍

ന്യൂഡല്‍ഹി: അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ ജനപിന്തുണ നഷ്ടമായത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തല്‍. തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്നാടും കേരളവും ഒഴികെയുള്ള ഇടങ്ങളില്‍ ഇതു പ്രകടമാണെന്ന്...

എവിടെയൊക്കെ വിജയിച്ചിട്ടും കാര്യമില്ല; ബി.ജെ.പി കേരളം പിടിച്ചടക്കിയാലേ തൃപ്തനാകുവെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ ബി.ജെ.പി ഉന്നതിയിലെത്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നും നേതൃയോഗത്തില്‍ അമിത് ഷാ...

ഐ.എസ് ചാവേറാകാന്‍ തയ്യാറായി മലയാളികളും! കേരള ഐ.എസ് ഘടകത്തില്‍ നിന്ന് കോയമ്പത്തൂര്‍ ഘടകം പട്ടിക ശേഖരിച്ചു

കോയമ്പത്തൂര്‍: ചാവേറുകളാകാന്‍ തയ്യാറുള്ള കേരളത്തിലെ ഐ എസ് ഭീകരവാദികളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലെ ഐ എസ് ഘടകവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി...

ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാവിന്റെ കാല്‍ മകന്റെ മുന്നില്‍ വെച്ച് തല്ലിയൊടിച്ചു

വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല്‍ ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മകനെ സ്‌കൂളിലാക്കാന്‍ പോവുകയായിരുന്നു പ്രവീണ്‍. കഴിഞ്ഞ ദിവസം വരാപ്പുഴ...

‘ഭയപ്പെടേണ്ട ഞാന്‍ ഒരു യാത്രപോവുകയാണ്’, കാണാതായ സി.ഐ ഭാര്യയ്ക്കയച്ച അവസാന സന്ദേശം ഇങ്ങനെ(ഭാര്യ നല്‍കിയ പരാതി കാണാം)

കൊച്ചി: ബുധനാഴ്ച പുലര്‍ച്ചെ വരെ വി.എസ്.നവാസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെയിട്ട എഫ്.ഐ.ആര്‍ ഇട്ടത് അതേ എസ്.എച്ച്.ഒയെ കണ്ടെത്താനായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍...

വഴി നടക്കാനുള്ള സ്വാതന്ത്രത്തിനായി പ്രതിഷേധം, തമിഴ്‌നാട്ടില്‍ പട്ടികജാതിക്കാരനായ ഡി.വൈ.എഫ്.ഐ നേതാവിനെ കൊന്നു റെയില്‍വേട്രാക്കില്‍ തള്ളി

ചെന്നൈ: ജാതിയുടെ പേരില്‍ രൂക്ഷമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ വീണ്ടും ജാതിയുടെ പേരില്‍ കൊലപാതകം.തിരുനെല്‍വേലി തച്ചനെല്ലൂര്‍ ഗ്രാമത്തിലാണ് പള്ളര്‍ ജാതിയില്‍പ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിനെ തേവര്‍ സമുദായാംഗങ്ങള്‍ വെട്ടി കൊലപ്പെടുത്തി. എസ് സി വിഭാഗത്തില്‍...

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ചാകരക്കാലം,മൂന്നുവര്‍ഷം കൊണ്ട് പുതുതായി ചേര്‍ന്നത്.4.93 ലക്ഷം കുട്ടികള്‍

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷ നടപടികളേത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനത്തിനായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍ ആറാംപ്രവൃത്തിദിനം പിന്നിട്ടപ്പോള്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണം...

Latest news