24.9 C
Kottayam
Friday, October 25, 2024

CATEGORY

News

പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസ് മരിച്ചു. വൈകിട്ട് 5.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു....

കരള്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ട നവമിയുടേത് കൊലപാതകം? ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍മാര്‍; പരാതിയുമായി ബന്ധുക്കള്‍

കൊച്ചി: കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് മരണപ്പെട്ട കണ്ണൂര്‍ തളിപറമ്പ് സ്വദേശിനി നവമി ഹരിദാസിന്റേത് കൊലപാതകമെന്ന് സംശയം. നവമിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതാണ് സംശയത്തിന്...

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ടു

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു. എന്നാല്‍ പ്രസിഡന്റും വര്‍കിങ് പ്രസിഡന്റും തല്‍സ്ഥാനത്ത് തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍...

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചു; മലപ്പുറത്ത് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

മലപ്പുറം: വിവാഹം കഴിഞ്ഞ് നാലാം മാസത്തില്‍ പ്രസവിച്ച അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി പരാതി. മലപ്പുറം കോട്ടയ്ക്കലിലുള്ള സര്‍ക്കാര്‍ യു.പി സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപികയെയാണ് സ്‌കൂള്‍ അധികൃതരും അദ്ധ്യാപക-രക്ഷകര്‍തൃ സമിതിയും ചേര്‍ന്ന്...

ബിഗ്‌ബോസ് ഷോയ്‌ക്കെതിരെ ഹര്‍ജി,പരിപാടി അശ്ലീലം നിറഞ്ഞതും സംസ്‌കാരത്തിന് നിരക്കാത്തതുമെന്ന് ആരോപണം

ചെന്നൈ: രാജ്യത്തെ വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ്.വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങളാണ് ബിഗ് ബോസായി അരങ്ങിലെത്തുന്നതും. വിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങള്‍ മത്സരാര്‍ത്ഥികളുമാണ്.തമിഴില്‍ വിജയ്...

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനരാവിഷ്‌കരിച്ചു

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചും ചേര്‍ന്ന് പുനരാവിഷ്‌കരിച്ചു. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും വിദഗ്ധ...

സഹപ്രവര്‍ത്തകര്‍ അശ്ലീല സന്ദേശം അയക്കുന്നു; ഡി.വൈ.എഫ്.ഐ വനിതാ അംഗങ്ങള്‍ രാജിവെച്ചു

പത്തനംതിട്ട: സഹപ്രവര്‍ത്തകരില്‍ നിന്നുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയില്‍ നിന്ന് വനിതാ അംഗങ്ങള്‍ രാജിവെച്ചു. പുരുഷ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവും അശ്ലീല സന്ദേശങ്ങളുടെ ഒഴുക്കും തടയാന്‍ കഴിയാതെ പത്തനംതിട്ട ജില്ലയിലെ വനിതാ ഡി.വൈ.എഫ്.ഐ...

വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു

കൊല്ലം: അഞ്ചലില്‍ വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവ് പിടിയില്‍. എസ്.എഫ്.ഐ നേതാവും അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിനുദയനാണ് പിടിയിലായത്. അഞ്ചല്‍ പനയഞ്ചേരി കൃഷ്ണ ലയത്തില്‍ രജനി...

ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു

കുട്ടനാട്: ഇന്‍ഡ്യന്‍ റെഡ്ക്രോസ് സൊസൈറ്റി ആലപ്പുഴ ജില്ല ബ്രാഞ്ച് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ കുട്ടനാട് സബ് ഡിസ്ട്രിക്റ്റ് ബ്രാഞ്ച് ഓഫീസില്‍വെച്ച് നടന്നു. റിട്ടേണിംഗ് ഓഫീസര്‍ അഡ്വ യദുകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ...

നിയമസഭയില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ

തിരുവനന്തപുരം: നിയമസഭയില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കെ.എസ് ആര്‍ടിസി ഡിപ്പോകള്‍ നഷ്ടമകണെന്ന് വരുത്തി അടച്ചു പൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ഗതാഗത മന്ത്രി...

Latest news