28.3 C
Kottayam
Wednesday, November 20, 2024

CATEGORY

News

മാസവാടക 15 ലക്ഷം രൂപയുള്ള വീട്ടില്‍ താമസം, ഓസ്ട്രിയന്‍ അംബാസിഡറെ ഇന്ത്യ തിരികെ വിളിച്ചു

ന്യൂഡല്‍ഹി: ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ രേണു പല്ലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം തിരികെ വിളിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതിനാണ് രേണുവിനെ തിരികെ വിളിച്ചത്....

കനത്ത മൂടല്‍മഞ്ഞ്,കാര്‍ അപകടത്തില്‍പ്പെട്ട് 6 മരണം,തലസ്ഥാന നഗരത്തില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ വഴി തെറ്റിയ കാര്‍ അപകടത്തില്‍ പെട്ട് ദല്‍ഹിക്കടുത്ത് നോയിഡയില്‍ ആറുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മഹേഷ് (35), കിഷന്‍ലാല്‍(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാല്‍(40) തുടങ്ങിയവരാണ് മരിച്ചത്. കാര്‍...

വില 1.25 കോടി രൂപ, ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച 5 പേര്‍ പിടിയില്‍

രാജ്ഗര്‍:1.25 കോടി രൂപ വിലയുള്ള ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പൊലീസ് പിടിയില്‍. മധ്യപ്രദേശിലെ നര്‍സിങ്ഗറില്‍ നിന്നും ഞായറാഴ്ചയാണ് പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഇരുതലമൂരിയെ കണ്ടെത്തിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്....

രഹസ്യങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക്, നാവികസേനയില്‍ സമൂഹമാധ്യമങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണിനും നിരോധനം

ന്യൂഡല്‍ഹി: നാവികസേനാ മേഖലകളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വാട്സ് ആപ്പ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകള്‍ കര്‍ശനമായി നിരോധിച്ചു.സ്മാര്‍ട്ട് ഫോണുകള്‍ക്കും നിരോധനമുണ്ട്. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്‌സുകളിലും ഡോക്ക് യാര്‍ഡിലുമാണ് ഫോണുകള്‍ക്ക് നിയന്ത്രണം....

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു,ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ വില കൂടിയത് 2.15 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂടിയത്. സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ ഡീസലിന് 1.40 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു മാസത്തിനിടെ ഡീസല്‍ ലിറ്ററിന് രണ്ടു രൂപയാണ്...

പുതുവത്സരാഘോഷം: കൊച്ചി മെട്രോ സമയം നീട്ടും

കൊച്ചി: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി മെട്രോയും. ആറ് ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ഒരു മണിവരെ സർവീസ് നടത്തും. ആലുവയില്‍ നിന്നും തൈക്കുടത്തുനിന്നും...

മത്സരത്തിനിടെ ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു

പെരിന്തല്‍മണ്ണ: മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സംഭവം. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് ഞായറാഴ്ച രാത്രി നടന്ന 48ാമത്...

താന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നെങ്കില്‍ പൗരത്വഭേദഗതി ബില്‍ ബലം പ്രയോഗിച്ച് നടത്തുമായിരുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹറുവും നല്‍കിയ വാഗ്ദാനമാണിത്. കഴിഞ്ഞ ദിവസം ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക...

തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ റെയില്‍പാത ലിഡാര്‍ സര്‍വ്വേയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: സംസ്ഥാന തലസ്ഥാനമായി തിരുവനന്തപുരത്തു നിന്നും കാസര്‍കോഡേക്ക് നാലു മണിക്കൂറില്‍ എത്താന്‍ കഴിയുന്ന അതിവേഗ റെയില്‍ പാത സര്‍വേയ്ക്ക് ഇന്ന് തുടക്കം. പദ്ധതിയുടെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വെയാണ് ഇന്നു തുടങ്ങുന്നത്....

രാജ്യത്ത് അടിയന്തിരാവസ്ഥ,ജനങ്ങള്‍ ഉണരണം നടന്‍ പ്രകാശ് രാജ്

ബെംഗളുരു: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ മറച്ചുവയ്ക്കാന്‍ ദേശസ്‌നേഹം ഉപയോഗിക്കുന്നുവെന്ന് നടന്‍ പ്രകാശ് രാജ് ആരോപിയ്ക്കുന്നു. ഇത് തെളിയിക്കുന്ന വീഡിയോയും പ്രകാശ് രാജ് പങ്കുവെച്ചിട്ടുണ്ട്. രാജ്യത്ത്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.