ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വുഹാനില്‍ വൈറസ് ബാധിച്ചവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചികിത്സ ഏകോപിപ്പിക്കുകയും ചെയ്ത ഡോക്ടര്‍ ലിയാംഗ് വുഡോംഗ് മരിച്ചു....
അങ്കാറം: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ മരിച്ചു. സംഭവത്തില്‍ 553 പേര്‍ക്ക് പരിക്കേറ്റു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിനു പിന്നാലെ 30 പേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ...
കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു...
അഹമ്മദാബാദ്:പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലെ കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കി എസ്എഫ്‌ഐ സഖ്യം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്റ്‌സ്...
കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരന്‍ ക്യത്യസമയത്ത് ചികിത്സ ലഭ്യാമാകാഞ്ഞതിനേത്തുടര്‍ന്ന് മരിച്ചതായി പരാതി.വെള്ളിയാഴ്ച വൈകിട്ട് കോട്ടയം വഴി കടന്നുപോയ ചെന്നൈ മെയിലിലെ യാത്രക്കാരന്‍ ട്രെയിന്‍ കോട്ടയം വിട്ടപ്പോള്‍ മുതല്‍ അസ്വസ്ഥതകള്‍ പ്രകടമാക്കിയിരുന്നു. വിവരമറിയിച്ചിട്ടും....
കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌ക്കൂളുകളില്‍ മതപഠനത്തിന് ഹൈക്കോടതി മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌ക്കൂളുകളിലും മതപഠനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.സ്‌ക്കൂളുകള്‍ ഒരു പ്രത്യേക മതത്തിന് മാത്രം പ്രത്യേകം പ്രാധാന്യം നല്‍കുന്നത്...
തിരുവനന്തപുരം: ലോകത്തിന് തന്നെ ഭീഷണിയായി ചൈനയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍...