ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാനം നടത്തുകയാണ്. സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തിയ വിഷയങ്ങള്‍ കൂടി പരാമര്‍ശിച്ചുകൊണ്ടാണ് നയപ്രഖ്യാപന...
മാതൃഭുമി വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെയുള്ള കോഴിപുറത്ത് പാര്‍വതി ചേത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. മാത്രൂമി' .. .. എങ്ങിനെ ... എന്തിന്...
ഹരിപ്പാട്: ആറാട്ടുപുഴയില്‍ വീട്ടമ്മയെ അടുക്കള മുറ്റത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ ഒന്നാം വാര്‍ഡ് കുറിച്ചിക്കല്‍ ഈരേകാട്ടില്‍ സുധാനന്ദന്റെ ഭാര്യ സുമതി (66)യെ ആണ് അടുക്കള മുറ്റത്തെ അടുപ്പിനരികില്‍ മരിച്ച...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷം നല്‍കിയ നോട്ടീസ് നിയമസഭാ കാര്യോപദേശക സമിതി തള്ളി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചട്ടം 130 അനുസരിച്ച് നല്‍കിയ...
പത്തനംതിട്ട: അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25) നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസിയായ ചിക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പോലീസിസ്...
കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മള്‍ ഇപ്പോള്‍ വന്ന കൊറോണയേയും അതിജീവിക്കുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭയമോ ആശങ്കയോ അല്ല, ജാഗ്രതയാണ്...
ആലപ്പുഴ: കൊറോണ വൈറസ് ബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഇയാളില്‍ നിന്നു സാമ്പിളുകള്‍ ശേഖരിച്ചു പൂനെയിലെ...
ന്യൂഡല്‍ഹി: ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് രണ്ടു വിമാനങ്ങളിലായി നാട്ടിലെത്തിക്കും. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ വയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പടര്‍ന്നതോടെ ദിവസങ്ങളായി ചൈനയിലെ വുഹാനിലും ഹ്യൂബേയിലും കുടുങ്ങിക്കിടന്ന...
ജനീവ: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും രാജ്യങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമായി ഇതിനോടകം...