31.8 C
Kottayam
Tuesday, November 19, 2024

CATEGORY

News

ബജറ്റ് അവതരണം ആരംഭിച്ചു; രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് പാര്‍ലമെന്റില്‍ തുടക്കം. രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് ആമുഖ പ്രസംഗത്തില്‍ അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍...

ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ലക്ഷ്യം എല്ലാവരുടേയും വളര്‍ച്ചയെന്ന് ധനകാര്യ സഹമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും വളര്‍ച്ച എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി...

ചികിത്സ വേണ്ട പ്രാര്‍ത്ഥന മതി! മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി ചൈനയില്‍ നിന്ന് വന്ന പെണ്‍കുട്ടി

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത മുന്‍കരുതലുകളുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യ വകുപ്പ്. ഇതിനിടെ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള വിദ്യാര്‍ത്ഥിനിക്കൊപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടി പനി പിടിപെട്ടിട്ടും ആശുപത്രിയില്‍...

ആറ് ഇന്ത്യക്കാരെ ചൈന വുഹാനില്‍ തടഞ്ഞുവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി. 324 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇതിനിടെ ആറ് ഇന്ത്യക്കാരെ വുഹാനില്‍ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു....

വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സിവില്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

മലപ്പുറം: വീടിന്റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തിയ സിവില്‍ എന്‍ജിനിയറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര ഉപ്പട ഗ്രാമത്തിലെ ഇയ്യക്കാടന്‍ അരുണ്‍കുമാറി(30) നെയാണ് പോത്തുകല്‍ എസ്.ഐ കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്...

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അല്‍പ സമയത്തിനകം; പ്രതീക്ഷയോടെ സാമ്പത്തിക-വാണിജ്യ മേഖല

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 11-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ...

ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ മങ്കൊമ്പില്‍ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത്.

വുഹാനില്‍ 75,000 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി പുതിയ പഠനം; മരണസംഖ്യ 259 ആയി

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വര്‍ധനവെന്ന് പുതിയ പഠനം. സയന്‍സ് ജേണലായ ദ ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ വുഹാനില്‍ 75,000 ലധികം പേര്‍ക്ക് കൊറോണ പിടിപെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഡിസംബര്‍ ഒന്നു...

കൊറോണ; ചൈനയില്‍ നിന്നുള്ള ആദ്യസംഘം ഇന്ത്യയിലെത്തി; 324 പേരടങ്ങുന്ന സംഘത്തില്‍ 42 മലയാളികളും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്ന് ആദ്യസംഘം ഇന്ത്യയിലെത്തി. മൂന്ന് കുട്ടികളും 211 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 324 പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്. ഇവരെ ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ...

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം:  നഗരത്തിലെ ചിലയിടങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും ജലവിതരണം തടസപ്പെടും. ഫ്രെബുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രണ്ടാം തീയതി പുലര്‍ച്ചെ വരെയാണ് ജലവിതരണം തടസപ്പെടുന്നത്. അരുവിക്കരയിലെ 86 എം.എല്‍.ഡി,...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.