25.3 C
Kottayam
Saturday, September 28, 2024

CATEGORY

News

കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങി രമ്യാ നമ്പീശന്‍, ഇതെപ്പോഴെന്ന് ആരാധകര്‍; മറുപടിയുമായി താരം

കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നടി രമ്യ നമ്ബീശന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരത്തിന്റെ ചിത്രം ഏറ്റെടുത്ത ആരാധകര്‍ക്ക് അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവെച്ചാണ് തുടങ്ങിയ കാര്യങ്ങളാണ്. ഒടുക്കം ആരാധകരുടെ ചോദ്യത്തിന്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഏതാനും ട്രെയിനുകള്‍ വഴി തിരിച്ച് വിടുമെന്ന് റെയില്‍വേ അറിയിച്ചു. സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്ഷനില്‍ പാളത്തില്‍ പണിനടക്കുന്നതു കാരണം 14-ന് പുറപ്പെടുന്ന...

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; സ്ഥിരീകരിച്ച് സി.പി.എം

കോഴിക്കോട്: പന്തീരാങ്കാവില്‍ യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം അംഗങ്ങളായിരുന്ന അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നതിന് പാര്‍ട്ടിയുടെ പക്കല്‍ തന്നെ തെളിവുകളുണ്ടെന്നു സി.പി.എം പ്രാദേശിക നേതൃത്വം. പന്നിയങ്കരയില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റു; മുത്തശ്ശി അറസ്റ്റില്‍

ചെന്നൈ: കൂലിത്തൊഴിലാളിയായ പിതാവിന്റെയും മനോദൗര്‍ബല്യമുള്ള മാതാവിന്റെയും അറിവില്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെയാണ് ഇവര്‍ വിറ്റത്. സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ...

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ മുന്ദക മേഖലയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീയണക്കാനായി 20 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് തീ...

വേണാട്‌ എക്സ്‌പ്രസിന്‌ വൈക്കം റോഡിൽ താത്‌കാലിക സ്റ്റോപ്പ്‌

  തിരുവനന്തപുരത്തുനിന്നും ഷൊർണൂരിലേക്കും തിരിച്ചുമുള്ള വേണാട്‌ എക്സ്‌പ്രസിന്‌ ഭാഗവതസത്രം ഉത്സവത്തോടനുബന്ധിച്ച്‌ ഡിസം:14 മുതൽ 22 വരെ വൈക്കം റോഡിൽ ഒരു മിനിട്ട്‌ താത്‌കാലിക സ്റ്റോപ്പ്‌ അനുവദിച്ചു.

പൗരത്വ ഭേദഗതി ബിൽ: മുസ്ലീങ്ങളെ ഒഴിവാക്കിയത് പുന:പരിശോധിയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ജനീവ : പൗരത്വ ഭേദഗതി ബില്ലി​​ന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്​ പരിശോധിച്ച്​ വരികയാണെന്ന്​ യു.എൻ. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസായതായി യു.എൻ മനസിലാക്കുന്നു. ബില്ലിനെ കുറിച്ച്​ ​പൊതുസമൂഹം ഉയർത്തുന്ന ആശങ്ക...

വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്ത സംഭവം: പരാതി പിൻവലിച്ച് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം : വഞ്ചിയൂരില്‍ വനിത മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകര്‍ക്കെതിരായ പരാതി മജിസ്‌ട്രേറ്റ് പിന്‍വലിച്ചു. ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥശ്രമങ്ങളാണ് ഒത്തുതീര്‍പ്പിലെത്തിയത്. പരാതി പിന്‍വലിക്കുന്നതായും കേസുമായി...

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം

മലപ്പുറം: ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എസ്‌വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 17ാം തീയതിയാണ്...

അമേരിക്കൻ പ്രസിഡണ്ട് സ്ഥാനം ഉലച്ചിലിൽ,ഡൊണാൾഡ്ട്രംപ് ഇംപീച്ച്മെന്റ് നേരിടണം

വാഷിങ്‌ടൺ: യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. രണ്ട് ആരോപണങ്ങളും ശക്തമായിരിക്കെ ട്രംപ് ഇംപീച്ച്‌മെൻ്റ് നടപടി നേരിടണം. മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് നേരിടുന്നത്. കഴിഞ്ഞ ദിവസം ജുഡീഷറി കമ്മിറ്റി...

Latest news