24.5 C
Kottayam
Monday, May 20, 2024

CATEGORY

News

യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെരുവന്താനം: യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം. എറണാകുളത്ത് സ്വകാര്യ സ്‌കൂളില്‍...

കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാവ് കിണറ്റില്‍ ചാടി, പിതാവ് വിഷം കഴിച്ചു; ഇതിനെല്ലാം മൂകസാക്ഷിയായി മകള്‍

നെടുമങ്ങാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാവ് കിണറ്റില്‍ ചാടി, ഇതുകണ്ടു നിന്ന പിതാവ് വിഷം കഴിച്ചു. ഇതിനെല്ലാം സാക്ഷിയായി മകള്‍. ഇരുവര്‍ക്കും രക്ഷയായി എത്തിയത് അഗ്നിശമനസേന. പനയമുട്ടത്താണ് സംഭവം. കുടുംബവഴക്കിനിടെയാണ് അമ്മ കിണറ്റില്‍...

ജര്‍മന്‍ വനിതയുടെ തിരോധാനം: കേരളാ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ ജര്‍മന്‍ വനിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ സഹായം തേടി കേരളാ പോലീസ്. കാണാതായ ലിസ വെയ്‌സിന്റെ അമ്മയുമായി പോലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അമൃതാനന്ദമയി മഠത്തില്‍ ലിസ പോയിട്ടില്ലെന്ന് തെളിഞ്ഞതോടെ...

ആലപ്പുഴയില്‍ പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് 16കാരനെ മുറിക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയില്‍

ആലപ്പുഴ: പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് തെറ്റിധരിപ്പിച്ച് തൃക്കുന്നപ്പുഴയില്‍ 16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് പിടിയിലായത്. ഇയാള്‍ പ്രാര്‍ത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ,...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച നിലയില്‍

തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശിനി ആയിഷ (57)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍...

‘പി.സി ജോര്‍ജാണ്, വരുന്നത് വേണ്ടപ്പെട്ടയാളാണ്, വേണ്ടതു ചെയ്യണം’ പി.സി ജോര്‍ജ് എം.എല്‍.എയുടെ പേരില്‍ സി.ഐയെ വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാള്‍ അറസ്റ്റില്‍

പൊന്‍കുന്നം: പി.സി ജോര്‍ജ് എം.എല്‍.എയുടെ ശബ്ദത്തില്‍ പൊന്‍കുന്നം സി.ഐയെ വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാള്‍ അറസ്റ്റില്‍. തോണിപ്പാറ മുത്തുവയലില്‍ അനീഷ് എസ്.നായരെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്ന പരാതിയിലാണ് അനീഷിനോട് പൊന്‍കുന്നം പോലീസ് സ്റ്റേഷനിലേക്ക്...

കനത്ത മഴ: മുംബൈയിൽ 18 മരണം, പൊതു അവധി, റെയിൽ – വ്യോമ ഗതാഗതം തടസപ്പെട്ടു

മുംബൈ :മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ നഗരം വെള്ളത്തിലായി. വിവിധയിടങ്ങളിലായി കെട്ടിടം ഇടിഞ്ഞു വീണ് 18 പേർ മരിച്ചു. മലഡിൽ 12 പേർക്കും പൂനയിൽ 6 പേർക്കുമാണ് ജീവൻ നഷ്ടമായത്.മഴ ശക്തമായി...

ശബരിമല കയറിയതില്‍ ഒരു കുറ്റബോധവുമില്ല; ഇനിയും കയറുമെന്ന് കനകദുര്‍ഗ

തിരൂര്‍: ശബരിമല കയറിയതില്‍ ഒരു കുറ്റബോധമില്ലെന്നും ഇനിയും ശബരിമലയില്‍ പ്രവേശിക്കുമെന്നു കനകദുര്‍ഗ. ശബരിമല കയറണമെന്ന് തോന്നിയാല്‍ താന്‍ ഇനിയും അതിനായി ശ്രമിക്കുമെന്നും ആത്മാഭിമാനത്തോടാണ് മലകയറിയതെന്നും അവര്‍ പറഞ്ഞു. എസ്സെന്‍സ് ക്ലബ് ജില്ലാ കമ്മിറ്റി...

ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; പാലാ സീറ്റില്‍ അയവ് വരുത്തി ജോസഫ് വിഭാഗം

കോട്ടയം: ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം. ചെയര്‍മാനെ തെരഞ്ഞെടുത്ത സംസ്ഥാന സമിതിക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം പാലാ സീറ്റിന്റെ കാര്യത്തില്‍ ജോസഫ് വിഭാഗം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി...

താന്‍ ജയില്‍ ഡി.ജി.പി ആയിരുന്നപ്പോള്‍ ഇങ്ങനൊന്നും സംഭവിച്ചിട്ടില്ല; ഋഷിരാജ് സിംഗിനെതിരെ ആര്‍. ശ്രീലേഖ

തിരുവനന്തപുരം: ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ പരോക്ഷ വിമര്‍നവുമായി മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. താന്‍ ജയില്‍ മേധാവിയായിരുന്നപ്പോള്‍ ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും ജയിലിനുള്ളില്‍ കയറ്റിയിരുന്നില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി. ഇപ്പോള്‍ ജയിലുകളില്‍ നിന്ന്...

Latest news