25.5 C
Kottayam
Monday, May 20, 2024

CATEGORY

News

വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. നിയമസഭയിലേക്ക് വന്ന എം.എല്‍.എയുടെ കാല്‍ മേശയില്‍ ഇടിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഉടന്‍ തന്നെ...

രാപ്പകല്‍ തല്ലിച്ചതച്ചു, പിടിച്ചു നിന്ന ഗ്രില്‍ വളഞ്ഞുപോയി, അന്ന് രാത്രി രാജ്കുമാറിന്റെ കരച്ചില്‍ കേട്ടു; നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനെതിരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണം

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനെതിരെ വീണ്ടും കസ്റ്റഡി മര്‍ദന ആരോപണം. കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മുണ്ടിയെരുമ സ്വദേശി ഹക്കീമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 14ന്...

ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗം; തിരുവനന്തപുരത്ത് കത്തെഴുതി വെച്ചശേഷം 23കാരി ആത്മഹത്യ ചെയ്തു

കിളിമാനൂര്‍: ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ മനംനൊന്ത് കത്തെഴുതി വെച്ച ശേഷം രണ്ടു കുട്ടികളുടെ അമ്മയായ യുവതി തൂങ്ങി മരിച്ചു. കിളിമാനൂര്‍ വെള്ളല്ലൂര്‍ മുട്ടച്ചല്‍ വല്ലക്കോട് വിനീത ഭവനില്‍ വിജയകുമാര്‍- രാധാ ദമ്പതികളുടെ...

പ്രവാസി ആത്മഹത്യയിലും കസ്റ്റഡിമരണത്തിലും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.എസ്

തിരുവനന്തപുരം: പ്രവാസിയുടെ ആത്മഹത്യയിലും ഇടുക്കിയിലെ കസ്റ്റഡിമരണത്തിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പോലീസ് സേനയില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയില്‍...

പോലീസ് ഭരണം കയ്യിലുണ്ടായിട്ടും കമ്മ്യൂണിസ്റ്റുകള്‍ക്ക് പാവപെട്ട അണികളോടുള്ള ആത്മാര്‍ത്ഥത ഇത്രയേ ഉള്ളൂ’; ശബരീനാഥന്‍ എം.എല്‍.എ

മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വിയോഗത്തിന് ഇന്ന് ഒരുവര്‍ഷം. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു കഴിഞ്ഞ ജൂലൈ 2ന് അര്‍ധ...

വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ കേരളാ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിതര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതിനെതിരെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായത്. വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും...

കേരളം കടുത്ത ജലക്ഷാമത്തിലേക്ക്; അണക്കെട്ടില്‍ ശേഷിക്കുന്നത് ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമേ ഇപ്പോള്‍ അണക്കെട്ടുകളില്‍ ബാക്കിയുള്ളൂവെന്നും...

യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെരുവന്താനം: യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം. എറണാകുളത്ത് സ്വകാര്യ സ്‌കൂളില്‍...

കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാവ് കിണറ്റില്‍ ചാടി, പിതാവ് വിഷം കഴിച്ചു; ഇതിനെല്ലാം മൂകസാക്ഷിയായി മകള്‍

നെടുമങ്ങാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാവ് കിണറ്റില്‍ ചാടി, ഇതുകണ്ടു നിന്ന പിതാവ് വിഷം കഴിച്ചു. ഇതിനെല്ലാം സാക്ഷിയായി മകള്‍. ഇരുവര്‍ക്കും രക്ഷയായി എത്തിയത് അഗ്നിശമനസേന. പനയമുട്ടത്താണ് സംഭവം. കുടുംബവഴക്കിനിടെയാണ് അമ്മ കിണറ്റില്‍...

ജര്‍മന്‍ വനിതയുടെ തിരോധാനം: കേരളാ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ ജര്‍മന്‍ വനിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ സഹായം തേടി കേരളാ പോലീസ്. കാണാതായ ലിസ വെയ്‌സിന്റെ അമ്മയുമായി പോലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അമൃതാനന്ദമയി മഠത്തില്‍ ലിസ പോയിട്ടില്ലെന്ന് തെളിഞ്ഞതോടെ...

Latest news