27.8 C
Kottayam
Tuesday, May 28, 2024

CATEGORY

News

ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാല്‍, നിങ്ങക്കെന്താ കോങ്ക്രസ്സേ??; യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ. ജയശങ്കര്‍. കോടിയേരി സഖാവിന്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിന്‍തുടരുന്നത്. ആര് എവിടെ ഇരിക്കണം...

ലജ്ജിച്ച് തലതാഴ്ത്തുന്നു, കേരള ജനതയോട് മാപ്പ്; തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്ന് വി.പി സാനു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു. കേരള ജനതയോട് മാപ്പ് പറയുന്നതായി വിപി സാനു ഫേസ്ബുക്കില്‍ കുറിച്ചു. ലജ്ജിച്ച്...

മദ്യപിച്ച് ലക്കുകെട്ട എസ്.പി പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചു! ഒടുവില്‍ നല്ലനടപ്പിന് തിരുവനന്തപുരത്തേക്ക്

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട എസ്.പി പോലീസ് ജീപ്പില്‍ മൂത്രമൊഴിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്.പിയാണ് ചാര്‍ജെടുത്ത ആദ്യദിവസം തന്നെ കീഴുദ്യോഗസ്ഥരെ വട്ടംകറക്കിയത്. സംഭവത്തെ...

രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും; ഡോക്ടര്‍മാര്‍ക്ക് സംഭവിച്ചത് ഗുരതര വീഴ്ച

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനും ജുഡീഷ്യല്‍ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് നാരായണ കുറുനിര്‍ദ്ദേശിച്ചു. രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍...

വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി; മഞ്ജു വാര്യറോട് നേരിട്ട് ഹാജരാകണമെന്ന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യറോട് നേരിട്ട് ഹാജരാകണമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡിഎല്‍എസ്എ) മുമ്പാകെ...

പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ നിര്‍ബന്ധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോകും, പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തും; എസ്.എഫ്.ഐക്കെതിരെ നിഖില

കൊല്ലം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥി നിഖില. പ്രതിഷേധിച്ചവരെ അവര്‍ അടിച്ചമര്‍ത്തും. പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടികള്‍ പോസ്റ്ററുകള്‍ ഉണ്ടാക്കി എത്താന്‍ പറഞ്ഞു. അത് നിഷേധിച്ച് വാട്‌സ്...

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടിയം: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ വസന്ത കുമാരിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ കുണ്ടറ സ്വദേശിനിയാണ്. വനിതാ സെല്ലില്‍...

ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയും ഡ്രൈവറും തമ്മില്‍ അവിഹിതം, അസമയത്ത് ബീന ഡ്രൈവര്‍ മന്‍സൂറിനെ വിളിച്ചത് 2400 തവണ; സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവുമായി സൈബര്‍ സഖാക്കള്‍

കോട്ടയം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണങ്ങളുമായി സൈബര്‍ സാഖാക്കള്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സാജന്റെ ഭാര്യയേയും ഡ്രൈവറേയും ബന്ധപ്പെടുത്തിയാണ് കഥകള്‍ പ്രചരിപ്പിക്കുന്നത്. സാജന്റെ ഭാര്യ ബീനയ്ക്കും ഡ്രൈവര്‍...

അഖിലിനെ കുത്തിയതിന് പിന്നില്‍ വ്യക്തി വൈരാഗ്യം; കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം ആസൂത്രിതമാണെന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിര്‍ദേശം പ്രവര്‍ത്തകനായ...

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ അവസ്ഥയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. അല്പ സമയത്തിനകം ഇന്‍ക്വസ്റ്റ് നടപടികള്‍...

Latest news