27.3 C
Kottayam
Thursday, May 9, 2024

CATEGORY

News

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതിയായ എ.എസ്.ഐയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതിയായ എ.എസ്.ഐ റോയി പി. വര്‍ഗീസിനെ (54) ഹൃദയാഘാതത്തെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിനെ മൂന്നാംമുറക്കു വിധേയമാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത റോയി വര്‍ഗീസിനെ...

രണ്ട് കട്ടന്‍കാപ്പിയ്ക്ക് 92 രൂപ! സഞ്ചാരികളെ പിഴിഞ്ഞ് കോഴിക്കോട് ബീച്ചിലെ ഹോട്ടല്‍

കോഴിക്കോട്: ഹോട്ടലുകളില്‍ നിന്നും മറ്റും അമിത വില ഈടാക്കുന്നു എന്ന വാര്‍ത്തകള്‍ അടിക്കടി പുറത്ത് വരാറുണ്ട്. ഏറ്റവും ഒടുവില്‍ ബോളിവുഡ് താരം രാഹുല്‍ ബോസില്‍ നിന്ന് ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ രണ്ടു വാഴപ്പഴത്തിന്...

കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യനാക്കി

ബംഗളൂരു: കര്‍ണാകടയില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി പതിനാല് വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കി. ഇതോടെ 17 വിമത എംഎല്‍എമാരും അയോഗ്യരായി. കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയും...

ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി ശ്രദ്ധേയമായി ‘അരികില്‍’

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച് 'അരികില്‍' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഇരു ചക്രവാഹനം ഓടിക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് അവഗണിക്കുന്ന ഹെല്‍മറ്റ് എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നതെന്ന് 'അരികില്‍' കാണിച്ചു തരുന്നു....

ആണ്‍ഡ്രോയിഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ഫോണ്‍ എത് നിമിഷവും ഹാക്ക് ചെയ്യപ്പെട്ടേക്കാം

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവര്‍ മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്ന ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍...

ബീഫ് കഴിക്കുമെന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍: ബീഫ് കഴിക്കുമെന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബീഫ് കഴിക്കുമെന്നും സാധിക്കുമെങ്കില്‍ തന്നെ ആക്രമിക്കൂവെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവിനെ വെല്ലുവിളിക്കുകയായിരിന്നു. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദ്രാവിഡര്‍ വിടുതലൈ...

ആത്മഹത്യാ ഭീഷണി മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; ആ ദേഷ്യത്തിലാണ് രാഖിയെ കൊന്നതെന്ന് മുഖ്യപ്രതി അഖില്‍

തിരുവനന്തപുരം: നിരന്തരം ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിനൊടുവിലാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് അമ്പൂരി കൊലക്കേസ് പ്രതി അഖില്‍. രാഖി വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. കല്യാണം കഴിക്കണമെന്ന്...

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ഡി.വൈ.എഫ്.ഐ

ചാലക്കുടി: വാട്സആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കാടുക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്തിന്റെ...

വണ്ടിച്ചെക്കുകേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി

തൊടുപുഴ: വണ്ടിച്ചെക്കുകേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി. വിവാഹിതയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പണമിടപാടുകാരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും കേസില്‍പെടുത്തുമെന്ന്...

അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

പാട്ന: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ബിഹാറിലെ കോടതിയിലാണ് അടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി ലഭിച്ചത്....

Latest news