27.5 C
Kottayam
Saturday, April 27, 2024

CATEGORY

News

കോഴിപ്പോരിനിടെ കോഴിയുടെ കാലില്‍ കെട്ടിയ കത്തികൊണ്ട് 45കാരന്‍ മരിച്ചു; കോഴിയും പരിപാടിയുടെ സംഘാടകനും കസ്റ്റഡിയില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ കോഴിപ്പോരിനിടെ 45-കാരന്‍ മരിച്ച സംഭവത്തില്‍ കോഴിയും പരിപാടിയുടെ സംഘാടകനും പോലീസ് കസ്റ്റഡിയില്‍. ജഗ്തിയല്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിലാണ് ഫെബ്രുവരി 22ന് ഇത്തരത്തിലൊരു വിചിത്രമായ സംഭവം നടന്നത്. കോഴിയുടെ കാലില്‍ കെട്ടിയ കത്തി...

കുന്നംകുളത്ത് പോലീസ് ഉദ്യോഗസ്ഥ കൊവിഡ് ബാധിച്ച് മരിച്ചു

കുന്നംകുളം: കുന്നംകുളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെവി ഉഷ നിര്യാതയായി. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പകല്‍ 12 മണിയോടെയാണ് മരിച്ചത്. തൃശൂര്‍ സിറ്റി സ്റ്റുഡന്റ്...

ഘടക കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കാന്‍ സിപിഎം സെക്രട്ടറിയേറ്റ് ധാരണ

തിരുവനന്തപുരം: സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം ധാരണ. എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം. ഘടകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു. മാര്‍ച്ച് ഒന്നാം...

‘ആവശ്യമുള്ളപ്പോള്‍ മന്നം നവോത്ഥാന നായകന്‍, അല്ലാത്തപ്പോഴെല്ലാം അവഗണന’; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എന്‍.എസ്.എസ്

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണെന്ന് എന്‍എസ്എസ് അഭിപ്രായപ്പെട്ടു. ദേശാഭിമാനിയില്‍ മന്നത്തെ കുറിച്ചു വന്ന ലേഖനം അതിന് ഉദാഹരണമാണ്, ആവശ്യമുള്ളപ്പോള്‍ മന്നത്തെ നവോത്ഥാന നായകനാക്കുന്ന സര്‍ക്കാര്‍ അവസരം...

ഒരു സര്‍പ്രൈസ് ഉടന്‍ വരുമെന്ന് നയന്‍താര; ആകാംക്ഷയോടെ ആരാധകര്‍

കൊച്ചി:ഏറെ ആരാധകരുള്ള താരമാണ് നയന്‍താര, തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍. ‘റോക്കി’ എന്ന ചിത്രമാണ് നയന്‍താരയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമ...

തീയേറ്ററുകള്‍ അടച്ചിടുന്നത് ആലോചനയില്‍; സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബര്‍

കൊച്ചി: പ്രതിസന്ധിക്കിടെ ഫിലിം ചേംബര്‍ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചു. സെക്കന്റ് ഷോ അനുവദിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യോഗം. പ്രതിഷേധസൂചകമായി തീയറ്റര്‍ അടച്ചിടുന്നതും ആലോചനയിലുണ്ട്. കൊവിഡ് ഇടവേളയ്ക്കു ശേഷം 50...

ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധം; വിജ്ഞാപനം ഇറക്കി കേരള സര്‍ക്കാര്‍

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ പണം...

ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്‌നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങൾ

മലപ്പുറം:തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാഗിയ സോഫിയ പ്രസ്താവനയില്‍ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചന്ദ്രികയില്‍ താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ആഭിമുഖത്തിൽ വ്യക്തമാക്കി. ക്രൈസ്തവ വിഭാഗങ്ങളെ...

കണ്ണൂരില്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനുമായി ഒളിച്ചോടിയ യുവതിയെ തിരുവനന്തപുരം കിളിമാനൂര്‍ നിന്ന് കണ്ടെത്തി. ഇരുപത് ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി നേരത്തെ ബാംഗളൂരിലെ ഒരു...

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ചെരുപ്പുകട ജീവനക്കാര്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ചെരുപ്പുകടയിലെ ജീവനക്കാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചെമ്പഴന്തി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയനെതിരെ...

Latest news