24.6 C
Kottayam
Wednesday, November 20, 2024

CATEGORY

News

യൂണിഫോം എങ്ങനെയാവണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക്  സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും...

ബാഗിൽ കല്ലുകൾ; ഓവർടേക്ക് ചെയ്താൽ ചില്ലെറിഞ്ഞു പൊളിക്കും, വധശ്രമത്തിന് കേസ്‌

കണ്ണൂര്‍: തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ ഷംസീര്‍ കല്ലെറിയും. ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഷംസീര്‍ എറിഞ്ഞ് ചില്ലുതകര്‍ത്തത് ആംബുലന്‍സടക്കം ഏഴ്...

പ്രണയത്തട്ടിപ്പ്:കടുത്തുരുത്തിയില്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം? അന്വേഷണം ഊര്‍ജിതം

കോട്ടയം: കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ദിനംപ്രതി ഏറുന്നു. റിമാന്‍ഡിലായ യുവാക്കളെല്ലാവരും ഈ ഒരു ലക്ഷ്യംവെച്ചു മാത്രം ഇവിടെയെത്തിയവരാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ ലോഡ്ജുകളില്‍ മുറിയെടുത്തും മറ്റും ഇവിടെ കഴിഞ്ഞതിന് പണം സ്വരൂപിച്ചതെങ്ങനെയെന്നത്...

ഹോട്ടലുടമ കൂലി നൽകിയില്ലെന്ന് പരാതി; തൃശ്ശൂർ നഗരമധ്യത്തിൽ യുവാവിന്റെ ആത്മഹത്യാശ്രമം

തൃശ്ശൂര്‍: നഗരത്തിലെ എം.ജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഹോട്ടല്‍ ജോലിക്കാരാനായ മൈസൂര്‍ സ്വദേശിയായ ആസിഫ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹോട്ടലുടമ ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് ആസിഫ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു....

വധഗൂഢാലോചന കേസ്:മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ( Dileep included murder conspiracy case ) നടി മഞ്ജു വാര്യരുടെ (Manju warrier ) മൊഴി രേഖപ്പെടുത്തി....

വീണ്ടും കൊവിഡ് വ്യാപനം; തമിഴ്‌നാട്ടിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി; പിഴ 500 രൂപ

ചെന്നൈ: കൊവിഡ് രോഗവ്യാപനം വ‌ർദ്ധിക്കുന്നത് കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി. നിബന്ധന ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴയീടാക്കാനും തീരുമാനമായി. ഐഐടി മദ്രാസിലെ 30 വിദ്യാർത്ഥികളിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്...

നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി,ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം: മാന്നാനം കുട്ടിപ്പടി അല്‍ഫോണ്‍സാ കുരിശടിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ഡോക്ടര്‍ക്ക് പരുക്ക്.കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോക്ടര്‍ ജിമ്മിനാണ് പരുക്കേറ്റത്.കുട്ടിപ്പടിയിലെ താമസസ്ഥലത്തേക്ക്...

പ്ലസ് വൺ പരീക്ഷാ തീയതി മാറ്റി; പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത്  പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ...

പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബേക്കറിയിൽ മോഷണം : ആളുകൾ നോക്കി നിൽക്കേ ഷർട്ടിടാതെ കൂളായെത്തി, വീഡിയോ

കോട്ടയം :പാലായിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനുള്ളിലെ ബേക്കറിയിൽ മോഷണം. മോഷണം നടത്തിയത് ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ. സിസി ടിവി ദൃശ്യങ്ങൾ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. ഷർട്ട്‌ ഇടാതെ അകത്ത്...

പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ;നടക്കാൻ പറ്റുന്നില്ല, നഖങ്ങളിലടക്കം നീലനിറം

ഇടുക്കി:പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി (60) ആണ് പച്ചമീൻ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തെക്കുറിച്ച് പുഷ്പവല്ലി പറയുന്നതിങ്ങനെ. ബുധനാഴ്ച വഴിയോരക്കച്ചവടക്കാരിൽ നിന്നു...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.