മുംബൈ: കൊവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം മുംബൈയില്‍ വര്‍ധിക്കുന്നു. പ്രതിദിന വര്‍ധനവില്‍ വന്‍ റെക്കോര്‍ഡാണ് നഗരത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച 102 കൊവിഡ് കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് ശേഷം ഏറ്റവും ഉയര്‍ന്ന...
ചെന്നൈ: തഞ്ചാവൂരിന് (thanjavur)സമീപം വൈദ്യുതാഘാതമേറ്റ് (electric shock)11 പേർ മരിച്ചു(11people died). കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം ഉണ്ടായത്. 10...
കോതമംഗലം:കോട്ടപ്പടി ചേറങ്ങനാലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു. കോട്ടപ്പടി മനയ്ക്കക്കുടി സാജുവാണ് (60) കൊല്ലപ്പെട്ടത്.ഭാര്യ തങ്കം എന്ന എല്യാമ്മ പൊലീസില്‍ കീഴടങ്ങി.ഇന്നലെ രാത്രി 8.30 തോടെയാണ് സംഭവം.
മദ്യപിച്ച് എത്തിയ സാജു...
കോട്ടയം:വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തിൽ മരിച്ചു.
വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഗുരുതരമായി...
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും. എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ...
ആലപ്പുഴ:ദേശീയപാതയിൽ(national highway) വാഹനാപകടത്തിൽ (accident) നാലു മരണം(three died). അമ്പലപ്പുഴ പായൽകുളങ്ങരയിൽ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് ആണ് സ്ഥിരീകരിച്ചത്. മരിച്ചത്...
കൊച്ചി:മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളാണ് മഞ്ജുവാര്യരും ജയസൂര്യയും. അഭിനയത്തിൽ തിളങ്ങിനിന്ന മഞ്ജു വാര്യർ സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തപ്പോൾ സിനിമയിലേക്ക് വന്ന് വളർന്നു വന്ന താരമായിരുന്നു ജയസൂര്യ. തന്റെ ഓരോ സിനിമ കഴിയുമ്പോഴും...
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്...
ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന് ഇളയരാജയ്ക്ക് ജി എസ് ടി ഡയറക്ടറേറ്റിന്റെ നോട്ടീസ്. സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. 2013 -...