24.2 C
Kottayam
Sunday, November 17, 2024

CATEGORY

News

യാത്രയില്‍ സ്വീകരണം, കരിങ്കൊടി, മുട്ടയേറ്; ജോര്‍ജിന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍,ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിയ്ക്കാനൊരുങ്ങി പോലീസ്

കോട്ടയം: ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഈരാറ്റുപേട്ടയിലെ പി.സി.ജോര്‍ജിന്റെ വീട്ടിലെത്തിയത്. ജോര്‍ജ് തന്നെയാണ് വാതില്‍ തുറന്നത്. പൊലീസ് കേസിന്റെ കാര്യങ്ങള്‍ പറയുകയും കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 'ഒന്നു വിളിച്ചാല്‍...

ഒമാനിൽ വാഹനാപകടം; മലയാളി നഴ്സ് മരിച്ചു, ഏഴു പേർക്ക് പരിക്ക്

മസ്‌കത്ത്∙ പെരുന്നാൾ അവധി ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ‍അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ശാലോമിൽ തോമസിന്റെ മകൾ ഷേബ മേരി...

പെട്രോൾ അടിക്കുന്നതിനിടെ വരി തെറ്റിച്ചു, സംഘർഷത്തിൽ യുവാവിന് കുത്തേറ്റു, ഒരാൾ അറസ്റ്റിൽ

തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പഴുന്നാന സ്വദേശി അനസിനാണ് (19) കുത്തേറ്റത്. സംഭവത്തിൽ ചെറുകുന്ന് സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച പ്രദീപ് സംഘർഷത്തിനിടയ്ക്ക് അറിയാതെ പറ്റിപ്പോയതെന്ന്...

പ്രിയപ്പെട്ട മഞ്‌ജു,​ മൗനം എല്ലായ്‌പ്പോഴും നല്ല അടവല്ല,​ ജീവനെങ്കിലും അപകടമുണ്ടാകാതിരിക്കട്ടെ,​ വീണ്ടും കുറിപ്പുമായി സംവിധായകൻ സനൽകുമാർ ശശിധരൻ

തിരുവനന്തപുരം : നടി മഞ്‌ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നുവെന്ന മുൻ വെളിപ്പെടുത്തലിന് ശേഷം വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. തന്റെ വെളിപ്പെടുത്തലിൽ മഞ്ജു വാര്യർ മൗനം പാലിക്കുന്നതിനെ വിമർശിച്ചാണ്...

രാ​ജ്യ​ത്ത് ​നാ​ലാം​ ​ത​രം​ഗ​മി​ല്ലെന്ന് ഐ സി എം ആർ,​ പിന്നിൽ നാലു കാരണങ്ങൾ, വിശദീകരിച്ച് ആരോഗ്യമന്ത്രാലയം

ന്യൂ​ഡ​ൽ​ഹി​:​രാ​ജ്യ​ത്ത് കൊവിഡിന്റെ നാലാം തരംഗമില്ലെന്ന് വ്യക്തമാക്കി ഐ.സി.എം.ആർ. ​ ​കൊ​വി​ഡ് ​കേ​സു​ക​ളി​ൽ​ ​നി​ല​വി​ലു​ണ്ടാ​കു​ന്ന​ ​വ​ർ​ദ്ധ​ന​വി​നെ​ ​നാ​ലാം​ ​ത​രം​ഗ​മാ​യി​ ​കാ​ണാ​നാ​കി​ല്ലെ​ന്ന് ​ ഐ.​സി.​എം.​ആ​ർ ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​സ​മി​ര​ൻ​ ​പാ​ണ്ഡ​ ​പ​റ​ഞ്ഞു.​ ​രാ​ജ്യ​ത്ത് ​ജി​ല്ലാ​...

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ: ചെറുവത്തൂരിലെ കൂൾ ബാറിനെതിരെ കേസെടുത്തു, രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ

കാസർകോട്: ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ (16)യാണ്...

ബംഗളൂരുവില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; അസഹനീയമായ വേനല്‍ച്ചൂടില്‍ ആശ്വാസം

ബംഗളൂരു: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ചൂട് ഉയരുന്നതിനിടെ, ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കര്‍ണാടക തലസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...

കിംഗ് ഈസ് ബാക്ക്,സൺറൈസേഴ്സിനെ തകർത്ത് ചെന്നൈയ്ക്ക് ജയം

പുനെ: ഐപിഎല്ലില്‍ (IPL 2022) എം എസ് ധോണിയുടെ (MS Dhoni) ക്യാപ്റ്റന്‍സി തിരിച്ചുവരവില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് (Chennai Super Kings) ത്രില്ലർ ജയം. ചെന്നൈ മുന്നോട്ടുവെച്ച 203 റണ്‍സ് വിജയലക്ഷ്യം...

മാസപ്പിറവി കണ്ടില്ല,സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

കോഴിക്കോട്: മാസപിറവി ഇതുവരെയും കാണാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആയിരിക്കും. ശവ്വാല്‍ മാസപ്പിറവി ഇന്ന് കാണാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഇസ്ലാം മത പണ്ഡിതരും...

അയാൾ ആരെയാണ് അധിക്ഷേപിക്കാത്തത്,പി സി ജോർജിന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പി സി ജോർജിന്റെ (PC George) അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan). ഇത്തരം പരാമർശങ്ങള്‍ പി സി ജോര്‍ജ് മുമ്പും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.