24.3 C
Kottayam
Saturday, September 28, 2024

CATEGORY

News

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് വിവാഹം, ചടങ്ങ് ലണ്ടൻ ജയിലിൽ

ലണ്ടൻ: വിക്കിലീക്സ് (WikiLeaks) സ്ഥാപകൻ ജൂലിയൻ അസാൻജ് (Julian Assange) വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടൻ (London) ജയിലിൽ വച്ചാണ് അദ്ദേഹം വിവാഹം ചെയ്യുക. ജൂലിയൻ അസാൻജിന്റെ പങ്കാളിയാണ് സ്റ്റെല്ല. അതീവ...

ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത് കൺസൻ്റല്ല, അപമാനം വിനായകനെതിരെ യുവതി

മീ ടു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടൻ വിനായകൻ(vinayakan) നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി സംവിധായക കുഞ്ഞില മാസില്ലാമണി(Kunjila Mascillamani). ഒരാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കിൽ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കൽ അല്ലെന്ന്...

സ്വകാര്യ ബസ് സമരം നാളെ മുതൽ,അധികസർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അധികസർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി (KSRTC) . സ്വകാര്യ ബസ് സമരം (Private Bus Strike)  നേരിടാനാണ് കൂടുതൽ സർവ്വീസ് നടത്താനുള്ള കെഎസ്ആർടിസി എം ഡി യുടെ നിർദ്ദേശം.  സ്വകാര്യ ബസ്...

കൊവിഡ് നിയന്ത്രണം, കൂടുതൽ ഇളവുകൾ നൽകി ആരോഗ്യ മന്ത്രാലയം

ദില്ലി: കൊവിഡ് (Covid) നിയന്ത്രണങ്ങളുടെ കാര്യത്തിൽ എന്തൊക്കെ ഇളവുകൾ നൽകാമെന്നതിൽ സംസ്ഥാനങ്ങൾക്ക് വിശദമായ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കച്ചവടം ഉൾപ്പടെ സാമ്പത്തിക കാര്യങ്ങൾ തുടരാം. കല്യാണം, ഉത്സവം, കലാ കായിക പരിപാടികൾ ഉൾപ്പടെയുള്ള...

കൊവിഡ് നാലാം തരംഗം,ദക്ഷിണ കൊറിയയിൽ ആശുപത്രികൾ നിറയുന്നു

കൊവിഡ് 19 നാലാം തരംഗ ഭീതിയിലാണ് ദക്ഷിണ കൊറിയ. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ) 490,881 കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 16 ന് 621,205 ആയി ഉയർന്നതിന്...

മോൻസൻ മാവുങ്കലിൽ   നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ  കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിൽ (Monson Mavunkal)  നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ  കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം.  മെട്രോ ഇൻസ്പെക്ടർ (Metro Inspector)  അനന്തലാൽ,  മേപ്പാടി (Meppadi)  എസ്ഐ  എബി  വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ്...

ലാലു പ്രസാദ് യാദവ് ഗുരുതരാവസ്ഥയിൽ,അണുബാധ വർദ്ധിക്കുന്നതായി തേജസ്വി

ന്യൂഡൽഹി: ബിഹാർ (Bihar) മുൻ മുഖ്യമന്ത്രിയും ആർജെഡി (RJD) സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ (Lalu Prasad Yadav) ആരോഗ്യനില മോശമാകുന്നുവെന്ന് മകൻ തേജസ്വിയാദവ് (Tejashwi Yadav). നേരത്തേ ലാലു പ്രസാദ് യാദവിനെ...

നാദാപുരം വലിയ പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അനുമതി

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിന് ശേഷം നാദാപുരം വലിയ പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അനുമതി ലഭിച്ചതോടെ വൻ തിരക്ക് (Nadapuram Juma Masjid Women Entry). രണ്ട് ദിവസത്തെ അനുമതി ഇന്നലെയാണ് തുടങ്ങിയത്. ഇതോടെ...

തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക്  സന്തോഷ വാർത്ത. അടുത്തയാഴ്‍ച മുതല്‍ സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് വരാനിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ...

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35,...

Latest news