24.9 C
Kottayam
Monday, May 20, 2024

ചെങ്ങന്നൂർ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു 2 മരണം

Must read

ചെങ്ങന്നൂർ: മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു 2 മരണം.
ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു 2 മരണം.

രാത്രി 11.30ഓടെയാണ് അപകടം. കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു.ചേർത്തല രജിസ്ട്രേഷനിന്നുള്ള കാറാണ് ബസുമായി ഇടിച്ചത്. സുൽത്താൻ ബത്തേരിക്കുപോയ ബസ്സാണ് അപകടത്തിൽ പെട്ടത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week