27.5 C
Kottayam
Monday, November 18, 2024

CATEGORY

News

27 മേൽപ്പാലങ്ങൾക്ക് റെയിൽവേ ബോർഡിന്റെ അനുമതി; നിർമാണം കെ റെയിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ മേൽപ്പാലങ്ങൾ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര...

ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത ഭരണപക്ഷ എം പിയെ മരിച്ചനിലയിൽ കണ്ടെത്തി

കൊളംബോ: ശ്രീലങ്കയിൽ സർക്കാരിനെതിരായ പ്രതിഷേധങ്ങൾ രൂക്ഷമാകുന്നതിനിടെ ഭരണപക്ഷ എം പിയായ അമരകീർത്തി അതുകൊരാളയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് എംപിയെ സമീപത്തുള്ള ഒരു കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ പ്രതിഷേധക്കാർ തന്റെ...

കാഴ്ചയുടെ മേളപ്പെരുക്കമൊരുക്കി “മേരി ആവാസ് സുനോ ‘ ട്രെയിലർ; മഞ്ജു വാര്യർ-ജയസൂര്യ ജോഡി സൂപ്പർ ഹിറ്റ്-ചിത്രം 13ന് തിയറ്ററുകളിൽ

സൂപ്പർ ഹിറ്റായി ജയസൂര്യ-മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോയുടെട്രെയിലർ. ചിത്രം ഈ മാസം 13ന് റിലീസ് ചെയ്യാനിരിക്കെയാണ് ,സിനിമാ രംഗത്തെപ്രമുഖർ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലർ പുറത്തുവിട്ടത്.ജി. പ്രജേഷ് സെൻ ആണ് ചിത്രം...

ബർമുഡ ട്രയാംഗിളിൽ യാതൊരു നിഗൂഢതയും നിലനിൽക്കുന്നില്ലെന്ന് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ;ഇതുവരെ അപ്രത്യക്ഷമായത് 50 കപ്പലുകളും 20 വിമാനങ്ങളും

ഫ്ലോറിഡ: ബർമുഡ ട്രയാംഗിളിൽ യാതൊരു നിഗൂഢതയും നിലനിൽക്കുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ രംഗത്ത്. ഇത്രയും നാൾ ഈ മേഖലയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന എല്ലാ രഹസ്യങ്ങളും പരിഹരിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 70...

കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, മൊഴിയിൽ പൊരുത്തക്കേ ടെങ്കിൽ പ്രതിപ്പട്ടികയിലേക്ക്

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ആലുവയിലെ വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നാലരമണിക്കൂര്‍ നീണ്ട ചോദ്യം...

കശ്മീർ റിക്രൂട്ട്‌മെന്റ് കേസ്: 11 പ്രതികൾക്ക് ജീവപര്യന്തം; മൂന്ന് പ്രതികളെ വെറുതേവിട്ടു

കൊച്ചി: കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. രണ്ടാം പ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു. എന്‍ഐഎ നല്‍കിയ അപ്പീല്‍ പരിഗണിച്ച്...

രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി; ഷഹീൻബാഗ് വിഷയത്തിൽ സിപിഎമ്മിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഷഹീൻബാഗ് പൊളിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതിയെന്നും ഷഹീൻ ബാഗിലെ താമസക്കാർ ആദ്യം ഹർജി നൽകട്ടെയെന്നുമാണ് കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി...

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു; രാജ്യത്ത് കർഫ്യു ഏർപ്പെടുത്തി

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് രാജി. കൊളംബോയിൽ സമരക്കാരെ ഇന്ന് മഹീന്ദ അനുകൂലികൾ ആക്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി. പിന്നാലെ രാജ്യത്താകെ കർഫ്യു...

ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി കോർപ്പറേഷൻ;ബുള്‍ഡോസറുകൾ തടഞ്ഞ് വൻ പ്രതിഷേധം

ദില്ലി: ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ദില്ലി കോർപ്പറേഷൻ. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്നഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തി. കനത്ത സുരക്ഷാ സന്നാഹവുമായി...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.