25.5 C
Kottayam
Monday, September 30, 2024

CATEGORY

News

Strike: പണിമുടക്കില്‍ യാത്ര തടസ്സപ്പെട്ടു; സി.ഐയെ വിളിച്ചു വരുത്തി മജിസ്ട്രേറ്റ്

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മജിസ്ട്രേറ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിളിച്ചു വരുത്തി. ഇന്‍സ്പെക്ടറോട് മജിസ്ട്രേറ്റ് വിശദീകരണം തേടി. തിരുവനന്തപുരം പേട്ടയില്‍ വെച്ചാണ് വഞ്ചിയൂര്‍ ഒന്നാം ക്ലാസ്...

തൃശൂര്‍ നഗരത്തിലെ റോഡുകളില്‍ അസമയത്ത് ‘എല്‍’ അടയാളം! ഭയന്ന് നാട്ടുകാര്‍; ഒടുവില്‍ കാര്യം പിടികിട്ടി

തൃശൂര്‍: നഗരത്തിലെ വിവിധ റോഡുകളില്‍ 'എല്‍' എന്ന അടയാളം രേഖപ്പെടുത്തിയത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പരത്തി. കെ റെയില്‍ കല്ലിടല്‍ വ്യാപകമായതിനാല്‍ ഇനി ഭൂമി ഏറ്റെടുക്കാനുള്ള അടയാളമെന്ന് പലരും സംശയിച്ചു. അതേസമയം, ഡ്രോണ്‍ സര്‍വേയുടെ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണി മുടക്കരുതെന്ന് മുന്‍ കോടതി ഉത്തരവുണ്ട്, തടയാന്‍ എന്ത് നടപടി സ്വീകരിച്ചു; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണി മുടക്കരുതെന്ന് മുന്‍ കോടതി ഉത്തരവുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാന്‍ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. പണിമുടക്കുന്നവര്‍ക്കെതിരെ...

അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പോലീസിനെ ഏല്‍പ്പിക്കും! ബോര്‍ഡുകള്‍ സ്ഥാപിച്ച് ഫാറൂഖ് കോളേജ്

കോഴിക്കോട്: വൈകിട്ട് അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പോലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ഫാറൂഖ് കോളേജിന് മുന്നില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍. ഫറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി എന്ന...

Tattoo Artist: കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെയുള്ള ലൈംഗിക ആരോപണവും തുടര്‍ന്നുള്ള വാര്‍ത്തകളും തകര്‍ത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്’; ടാറ്റു ആര്‍ട്ടിസ്റ്റിന്റെ വൈകാരിക കുറിപ്പ് വൈറല്‍

കൊച്ചി: കൊച്ചിയില്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ഇയര്‍ന്ന ലൈംഗികാതിക്രമണ വാര്‍ത്തക്ക് പിന്നാലെ തന്റെ അവസ്ഥ വെളിപ്പെടുത്തിയുള്ള ടാറ്റൂ ആര്‍ട്ടീസ്റ്റിന്റെ കുറിപ്പ് വൈറലാകുന്നു. പേരിന് പോലും ഒരാളും ടാറ്റു ചെയ്യാന്‍ പാര്‍ലറില്‍ എത്താത്ത അവസ്ഥയാണെന്ന് കോഴിക്കോട്ട്...

അധ്യാപകന്റെ പീഡനം; ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു

ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. വിദ്യാര്‍ഥിനിയുടേയും രക്ഷിതാക്കളുടെയും പരാതി പ്രകാരം പോക്‌സോ കേസ് ചുമത്തി അധ്യാപകനായ മുരളീകൃഷ്ണയെ (55) അറസ്റ്റ് ചെയ്തു. 2012 മുതല്‍...

ഒടുവില്‍ കൊവിഡ് കോളര്‍ട്യൂണ്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: 'കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും' കഴിഞ്ഞ കുറച്ചുകാലമായി എല്ലാവരും ഫോണില്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സന്ദേശമാണിത്. കൊവിഡ് മഹാമമാരി കാലത്ത് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പ്രീ കോള്‍...

കാട്ടാക്കടയില്‍ സമരക്കാരും ബി.ജെ.പി പ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സമരാനുകൂലികളും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇതുവഴിയെത്തിയ വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു. ഇതിനിടെ പണിമുടക്ക് സമരമാക്കി മാറ്റാന്‍...

പണിമുടക്കില്ല; കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നു

കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ കൊച്ചി മെട്രൊ സര്‍വ്വീസ് നടത്തുന്നു. പണിമുടക്ക് ദിവസങ്ങളായി ഇന്നും നാളെയും മെട്രോ സര്‍വീസ് തടസ്സപ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി...

Gold price: സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,360 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ്...

Latest news