33.6 C
Kottayam
Tuesday, October 1, 2024

CATEGORY

News

Actress attack case: ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു;

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന്റെ കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വധഗൂഡാലോചനക്കേസില്‍ തെളിവായാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിന്റെ സ്വിഫ്റ്റ്...

ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും വിതരണം ചെയ്യാന്‍ തയ്യാറാണ്, യുക്രെെൻ നിലപാടിനെ പ്രകീർത്തിച്ച് റഷ്യ

ന്യൂഡൽഹി:: ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച് റഷ്യൻ (Russia) വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് (Sergeĭ Viktorovich Lavrov). റഷ്യയിൽ നിന്ന് എന്തെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ...

റെക്കോഡുകൾ തിരുത്താനൊരുങ്ങി വിജയ് യുടെ ബീസ്റ്റ്, ട്രെയിലർ നാളെ പുറത്തുവിടും

വിജയ് (Vijay) ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ബീസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ച്ചക്കാർ ഏറെയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന...

ഓപ്പറേഷൻ പി ഹണ്ടിൽ കണ്ടെടുത്ത തൊണ്ടി മുതലായ മൊബൈൽ ഫോൺ ബന്ധുവിനെ രക്ഷിയ്ക്കാൻ നശിപ്പിച്ചു, എസ് ഐ അറസ്റ്റിൽ

കൊല്ലം: കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവ് നശിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. കൊല്ലം പരവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷൂജയാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഷൂജയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ...

പ്രമുഖർ തേച്ചു മായ്ച്ചു കളയാൻ ശ്രമിച്ച കേസിൽ രക്ഷകയായെത്തി,ഡോ. രമയെ അനുസ്മരിച്ച് ജലീൽ

തിരുവനന്തപുരം: പ്രസിദ്ധ ഫോറൻസിക് വിദ​ഗ്ധയും ചലച്ചിത്ര നടൻ ജ​ഗദീഷിന്റെ ഭാര്യയുമായ ഡോക്ടർ രമയുടെ നിര്യാണത്തിൽ അനുസ്മരണക്കുറിപ്പുമായി കെ ടി ജലീല്‍ എംഎല്‍എ. അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ...

Rain alert: ഏപ്രില്‍ മാസത്തിൽ വേനല്‍ മഴ കൂടും, ചൂടു കുറയും ;അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഏപ്രില്‍ മാസത്തില്‍ വേനല്‍ മഴ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട...

കമിതാക്കൾ വഴക്കിട്ടു; ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ തല്ലി,വിഡിയോ

ഒഡിഷ:കമിതാക്കൾ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ മർദിച്ചു. ഒഡിഷ ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്‍ക്കിനു സമീപം കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. വഴക്കിന് സാക്ഷ്യം...

ഇവിടെയിരുന്ന് കള്ള് കുടിച്ചാൽ പൊലീസ് വരുമോ? ചോദ്യം എസ്.എച്ച്.ഒ യോട്, വൈറലായ കള്ളുകുടി

കോട്ടയം: പാലായിൽ (Pala) കള്ള് കുടിക്കാൻ സുരക്ഷിത സ്ഥലം തേടി പോയ രണ്ട് യുവാക്കൾക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ (Social Media) വൈറലാണ്. മീനച്ചിലാറിന്റെ കടവിലെത്തിയ ഇവർ മുന്നിൽ കണ്ട ആളോട്...

ഡീസലില്ല, പവർകട്ട് 13 മണിക്കൂർ; ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അടയ്ക്കുന്നു

കൊളംബോ: വൈദ്യുതിയില്ലാത്തതിനെ തുടർന്ന് ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെയും മന്ത്രിമാരുടെയും ഓഫിസുകൾ അടയ്ക്കുന്നു. വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാൻ ജീവനക്കാർക്ക് നിർദേശം നൽകി. പ്രതിഷേധം നേരിടാൻ കൂടുതൽ സൈന്യത്തെ നിയോഗിച്ചു. പവർകട്ട്...

ജയിൽ മേധാവിയെ കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞും തടവുകാർ;അത്യപൂർവ യാത്രയയപ്പ്

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജയില്‍ ആസ്ഥാനകാര്യ ഡിഐജി എസ് സന്തോഷിന് വികാരനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി തടവുകാര്‍. കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞുമാണ് ജയില്‍ ഡി.ഐ.ജിയെ തടവുകാര്‍ യാത്രയാക്കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ നല്‍കിയ യാത്രയയപ്പ്...

Latest news