25.1 C
Kottayam
Wednesday, October 2, 2024

CATEGORY

News

സി.പി.ഐ.എമ്മിനെതിരെ പ്രവര്‍ത്തിച്ചത് പ്രകോപനമായി; ദീപുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. സിപിഐഎമ്മിനെതിരെ ദീപു പ്രവര്‍ത്തിച്ചത് പ്രകോപനമായെന്നാണ് അന്വേഷണ സംഘത്തിന്റെ...

അനധികൃത നിര്‍മാണത്തിനെതിരെ പരാതിപ്പെട്ടു; മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് വെട്ടിപ്പൊളിച്ചു

കോഴിക്കോട്: അനധികൃത നിര്‍മാണത്തിനെതിരെ പരാതിപ്പെട്ടതിന് മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് വെട്ടിപ്പൊളിച്ചു. കോഴിക്കോട് കല്ലായി സ്വദേശി യഹിയയുടെ വീട്ടിലാണ് ആക്രമണം നടന്നത്. മസ്ജിദിന്റെ ശുചിമുറിയിലെ എക്സ്ഹോസ്റ്റ് ഫാന്‍ യഹിയയുടെ വീടിന് അഭിമുഖമായാണ് സ്ഥാപിച്ചത്. ഇത്...

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു; ഗോത്തബയ രാജപക്‌സെ ഉത്തരവില്‍ ഒപ്പിട്ടു

കൊളംബോ: ശ്രീലങ്കയില്‍ സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി കാണിച്ച് പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ ഉത്തരവിറക്കി. ഭരണസഖ്യമായ പൊതുജന പെരുമന (എസ്എല്‍പിപി)യുടെ ഭാഗമായ അന്പതോളം...

‘ശാരീരിക ബന്ധത്തിന് യുവതിയുടെ അനുമതി; പീഡനം ചുമത്താനാവില്ല’: യുവാവിനെ വിട്ടയച്ചു

കൊച്ചി• വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തിൽ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു...

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂചലനം

കൊല്ലം: കൊല്ലം (kollam) ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം (Earthquake). പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു....

രാജ്യവിരുദ്ധ ഉള്ളടക്കം: രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടർന്ന് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഒരു വാർത്താ വെബ്സൈറ്റിനെയും വിലക്കി. വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ‌കേന്ദ്രസർക്കാർ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും...

സഞ്ജു വീണു; രാജസ്ഥാനും, റോയൽ ചലഞ്ചേഴ്സിന് ജയം

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) സഞ്ജു സാംസണിന്‍റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) ആദ്യ തോല്‍വി. നാല് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (Royal Challengers Bangalore)...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ...

കൊല്ലത്ത് മദ്യപിച്ചെത്തി യുവാവ് സ്വന്തം വീടിന് തീവച്ചു, ഭാര്യയും മക്കളും രക്ഷപ്പെട്ടു

കൊല്ലം: മദ്യപിച്ചെത്തി സ്വന്തം വീടിന് തീവച്ച് യുവാവ്. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. മദ്യപിച്ച് വീട്ടിലെത്തുന്ന...

അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് ഇദ്ദേഹം

ദുബൈ: ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഈ വര്‍ഷത്തെ പട്ടികയില്‍ ആഗോള തലത്തില്‍ 490-ാം സ്ഥാനമാണ് യൂസഫലിക്ക്. ഫോബ്സ്-22ലെ അതിസമ്പന്നരുടെ...

Latest news