25.4 C
Kottayam
Friday, October 4, 2024

CATEGORY

News

കോവിഷീൽഡിന്‍റെയും കോവാക്സിന്‍റെയും വില കുറച്ചു

ന്യൂ​ഡ​ൽ​ഹി: കോവിഡ് വാക്സീനുകളായ കോവി ഷീൽഡിന്‍റെയും കോവാക്സിന്‍റെയും വില കേന്ദ്രസർക്കാർ കുറച്ചു. കോവിഷീൽഡ് സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്കു നൽകും. നേരത്തെ 600 രൂപയ്ക്കായിരുന്നു നൽകിയിരുന്നത്. കോവാക്സിന്‍റെ വില 1200ൽനിന്നു 225 ആക്കി കുറച്ചിട്ടുണ്ട്....

ജലസേചന വകുപ്പ് ഉദ്യോഗസ്ഥരായെത്തി; 60 അടി നീളമുള്ള ഇരുമ്പ് പാലം കവര്‍ന്നു!

ബിഹാര്‍: ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുമ്പു പാലം മോഷ്ടിച്ചു. മോഷ്ടാക്കള്‍ പട്ടാപ്പകലാണ് 60 അടി നീളവും 500 ടണ്‍ ഭാരവുമുള്ള പാലം കവര്‍ന്നത്. ബിഹാര്‍, റോഹ്താസ് ജില്ലയിലെ അമിയവാറിലാണ് സംഭവം....

വളർത്തുനായയുമായി ബന്ധപ്പെട്ട തർക്കം; യുവാവിന് ക്രൂരമർദനം

തിരുവനന്തപുരം: വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാഹുലിനാണ് മര്‍ദനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്‍റെ സുഹൃത്തുക്കളാണ്...

വീണ്ടും ഊതിക്കാൻ പോലീസ്; മദ്യപിച്ച് വണ്ടിയോടിച്ചാൽ പിടിവീഴും

തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താൻ പോലീസ് വീണ്ടും ഊതിക്കാൻ തുടങ്ങുന്നു. ബ്രത്ത് അനലൈസർ പരിശോധന വീണ്ടും തുടങ്ങാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇന്ന് രാത്രി മുതൽ വീണ്ടും പരിശോധന...

‘കാറിലിടിച്ച് നിര്‍ത്താതെ പോയി, താന്‍ പോയി കേസ് കൊടുത്തോ’; ജോയിന്റ് ആര്‍.ടി.ഒയോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍

കൊച്ചി: വഴി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കാറിലിടിച്ച ശേഷം നിര്‍ത്താതെ പോയി, തടഞ്ഞുനിര്‍ത്തിയപ്പോള്‍ ആളറിയാതെ ജോയിന്റ് ആര്‍ടിഒയോട് ആക്രോശിച്ച്കെഎസ്ആര്‍ടിസി ഡ്രൈവര്‍. ആലുവയിലാണ് സംഭവം. ആലുവ ജോയിന്റ് ആര്‍ടിഒ സലിം വിജയകുമാറിന്റെ കാറിലാണ് കെഎസ്ആര്‍ടിസി ബസ്...

10 വര്‍ഷത്തെ പോരാട്ടം; ‘അക്വേറിയം’ സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദര്‍ശാനാനുമതി

തിരുവനന്തപുരം: ദേശീയ പുരസ്‌കാരജേതാവായ സംവിധായകന്‍ ടി. ദീപേഷിന്റെ സിനിമയായ അക്വേറിയത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഏറെനാളായി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്ന സിനിമയ്ക്ക് ഹൈക്കോടതി വിധിയിലൂടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. ഒ.ടി.ടി...

നിലവിളക്കില്‍ നിന്ന് ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്നു, നിലവിളിച്ച് പെണ്‍കുട്ടി; ജീവിതത്തിലേക്ക് കോരിയെടുത്തോടി ഫിറോസ്, കൈയ്യടി

തൃശൂര്‍: മരണത്തെ മുഖാമുഖം കണ്ട കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്റെ അടങ്ങാത്ത സന്തോഷത്തിലാണ് തൃശൂര്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍മാരായ വാടാനപ്പള്ളി സ്വദേശി പിഎ ഫിറോസ്, ദേവേഷ് എന്നിവര്‍. ഡ്യൂട്ടി കഴിഞ്ഞ്...

‘വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു, അവരെ രക്ഷിച്ച്… രക്ഷിച്ച്…’; ദിലീപിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും സുഹൃത്തുമായിട്ടുള്ള പുതിയ ഫോണ്‍സംഭാഷണം പുറത്തുവന്നു. സുഹൃത്ത് ബൈജു ചെങ്ങമനാടുമായിട്ടുള്ള ഫോണ്‍ സംഭാഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 2017 നവംബര്‍ 15നുള്ള സംഭാഷണമാണ് പുറത്തുവന്നത്. ഈ ശബ്ദരേഖ...

അപൂര്‍വയിനം വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടു; തരംഗമായി ചിത്രങ്ങള്‍

അപൂര്‍വയിനം വെള്ള കംഗാരുവിനെ ഓസ്ട്രേലിയയില്‍ കണ്ടെത്തി. ക്വീന്‍സ് ലാന്‍ഡിലാണ് വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടത്. കംഗാരുക്കള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്ട്രേലിയ. അവിടെ മനുഷ്യരേക്കാളധികം കംഗാരുക്കളാണ് ഉള്ളതെന്നും പറയപ്പെടുന്നു. പൊതുവെ മാംസത്തിനും ചര്‍മത്തിനും വേണ്ടി...

സോനം കപൂറിന്റേയും ആനന്ദ് ആഹുജയുടെയും വീട്ടില്‍ 1.41 കോടിയുടെ മോഷണം

ന്യൂഡല്‍ഹി: നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച. 1.41 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആനന്ദ് ആഹുജയുടെ...

Latest news