25.1 C
Kottayam
Saturday, October 5, 2024

CATEGORY

News

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ജവാന്‍ ഉള്‍പ്പടെയുള്ള വില കുറഞ്ഞ മദ്യം കിട്ടാനില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യ ഇനങ്ങള്‍ കിട്ടാനില്ലെന്ന് വ്യാപക പരാതി. മദ്യക്കമ്പനികള്‍ മുന്‍കൂര്‍ നികുതി അടയ്ക്കണമെന്ന നിര്‍ദേശമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. പ്രതിസന്ധി പരിഹരിക്കാന്‍ മെയ് 31 വരെ...

ഞാന്‍ യാതൊരു കുറ്റവും ചെയ്തില്ല, ഫേസ്ബുക്കില്‍ കുറിപ്പെഴുതി വച്ച് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

തൃശൂര്‍: താന്‍ നിരപരാധിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് കൊടുങ്ങല്ലൂരില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു. കൊടുങ്ങല്ലൂര്‍ മതിലകം കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കെതിരെയുള്ള കേസില്‍ സഹദ്...

ശിവന്‍കുട്ടിക്കൊപ്പം വത്സന്‍ തില്ലങ്കേരി; ഫോട്ടോ വൈറലായതോടെ മന്ത്രി അറിയാതെ തില്ലങ്കേരി ഫോട്ടോ എടുപ്പിച്ചുവെന്ന് സി.പി.എം

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ സമീപത്ത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരിക്കുന്ന ഫോട്ടോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍, ഇതില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിപിഎം സൈബര്‍...

‘അമ്മയെ നിരന്തരം വഴക്ക് പറഞ്ഞിരുന്നു’; സുവ്യയുടെ ശബ്ദ സന്ദേശത്തിലെ വാക്കുകള്‍ ശരി വെച്ച് ആറു വയസുകാരന്‍ മകന്റെ മൊഴി

കൊല്ലം: കിഴക്കേ കല്ലടയില്‍ ഭര്‍തൃ ഗൃഹത്തിലെ മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി രേഖപെടുത്തി. സുവ്യയുടെ ശബ്ദ സന്ദേശത്തിലെ വാക്കുകള്‍ ശെരി വെക്കുന്ന മൊഴിയാണ് സുവ്യയുടെ മകന്‍...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ട്രാന്‍സ്ഫര്‍, മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം നിര്‍ബന്ധം; ഉത്തരവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം നിര്‍ബന്ധമാക്കി സര്‍ക്കാര്‍. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ്, സെക്ഷന്‍ ഓഫിസര്‍ കേഡറിലുള്ള ഉദ്യോഗസ്ഥരെ 5 വര്‍ഷം കൂടുമ്പോഴും അണ്ടര്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി,...

ഗതാഗതനിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെടുന്നവരെ ഇനി പോലീസില്‍ എടുക്കില്ല; ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനം

കൊച്ചി: പോലീസാകണം എന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ സൂക്ഷിക്കണം. തുടര്‍ച്ചയായി ഗതാഗതനിയമങ്ങള്‍ ലംഘിച്ച് ശിക്ഷക്കപ്പെടുന്നവര്‍ക്ക് പോലീസില്‍ നിയമനം നല്‍കില്ല. പോലീസ് ഡ്രൈവറായി യോഗ്യത നേടിയവരില്‍ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തില്‍...

കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും; അനൂപിനോടും സുരാജിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടിസ്...

വിവാദമായി സുരേഷ് ഗോപിയുടെ ‘വിഷു കൈനീട്ടം’ : തുക സ്വീകരിക്കാൻ മേൽശാന്തിമാർക്ക് വിലക്ക്

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായി. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തു. വടക്കുന്നാഥ ക്ഷേത്രത്തിലെ...

‘ചങ്കിനുമ്മ’, ഡ്രൈവറുടെ യാത്രപറച്ചിൽ ചിത്രങ്ങള്‍ വൈറലായി; സ്വിഫ്റ്റിനായി വഴിമാറുന്ന കെഎസ്ആർടിസിയിലെ ‘സൂപ്പർ സ്റ്റാർ’

ചങ്ങനാശേരി :കെഎസ്ആർടിസിയിലെ ‘സൂപ്പർ സ്റ്റാർ’ ചങ്ങനാശേരി– വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് കെഎസ്ആർടിസി–സ്വിഫ്റ്റിനായി വഴിമാറുന്നു. ഈ ബസിലെ സ്ഥിരം ജീവനക്കാരുടെ വികാരനിർഭര വിടവാങ്ങൽ സമൂഹ മാധ്യമങ്ങളിൽ ‘നിർത്താതെ ഓടി’യതോടെ മറ്റൊരു ബസിനുമില്ലാത്ത യാത്രയയപ്പ്...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് (heavy rain fall)സാധ്യത(chances). ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ...

Latest news