24.4 C
Kottayam
Saturday, October 5, 2024

CATEGORY

News

കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല; സാങ്കേതിക കാര്യങ്ങള്‍ ചോദ്യം ചെയ്യലിന് തടസമെന്ന് അന്വേഷണ സംഘം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല. കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തിയില്ല. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനെ...

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ 'വിന്റേജ്' പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍...

ഒരു രൂപയ്ക്ക് ഉള്ളിവടയും പരിപ്പു വടയും! പോക്കറ്റ് കാലിയാകാതെ വിശപ്പടക്കി ആല്‍ത്തറമൂട്ടില്‍ അബ്ബാസ്

ആലപ്പുഴ: ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും അടിക്കടി ഉയരുമ്പോള്‍ ഒരു രൂപയ്ക്ക് വയറുനിറയെ ഭക്ഷണം കിട്ടുന്ന ഒരിടമാണ് ശ്രദ്ധ നേടുന്നത്. ആലപ്പുഴ ആല്‍ത്തറമൂട് ഹോട്ടലാണ് ഒരു രൂപയ്ക്ക് ഉള്ളിവടയും പരിപ്പു വടയും നല്‍കി വിശക്കുന്നവര്‍ക്ക്...

കൈനീട്ടം, ഉത്തരേന്ത്യൻ മോഡലിൽ കാലുപിടുത്തം; വിവാദത്തിൽ സുരേഷ് ഗോപി; വിഡിയോ

തൃശൂർ:നടനും എംപിയുമായ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം വിവാദമാകുന്നു. തൃശൂരിൽ വഴിയരികിൽ തന്റെ ആഡംബര വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഷുക്കൈനീട്ടം നൽകുന്ന വിഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്. നടന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധിപേർ രംഗത്തെത്തി. വിഷുക്കൈനീട്ടം മേടിക്കുന്ന...

ഒളിച്ചോടി മൂന്നാറിലെത്തിയ യുവതിയെ സ്പ്രേ അടിച്ച് മയക്കി കടത്തി ബന്ധുക്കള്‍; വാഹനത്തില്‍ നിന്നു ചാടി രക്ഷപ്പെട്ട് യുവതി

മൂന്നാര്‍: വീട്ടില്‍ നിന്നു ഒളിച്ചോടി കാമുകനൊപ്പം മൂന്നാറിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം. നാട്ടുകാരും പോലീസും ഇടപെട്ട് യുവതിയെ ഒടുവില്‍ രക്ഷിച്ചു. മുഖത്ത് സ്പ്രേ അടിച്ച് മയക്കിയശേഷം വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാനായിരുന്നു ബന്ധുക്കളുടെ ശ്രമം....

‘അത് ഗാന്ധിയുടെ ചിത്രമാണ്, മോദിയുടേയോ എന്റേതോ അല്ല, വിഷുവിന്റെ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങള്‍’; സുരേഷ് ഗോപി

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിയ്ക്ക് സുരേഷ്ഗോപി എം.പി വിഷു കൈനീട്ടം നല്‍കിയതില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി താരം. വിഷു കൈനീട്ടത്തിന്റെ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് പിന്നെ എന്താ പറയേണ്ടതെന്ന്...

ആ വിഷുക്കൈനീട്ടം വേണ്ട; ശാന്തിക്കാര്‍ പണം സ്വീകരിക്കുന്നതു വിലക്കി ദേവസ്വം ബോര്‍ഡ്

തൃശൂര്‍: ശാന്തിക്കാര്‍ വിഷുക്കൈനീട്ടം നല്‍കാനായി സ്വകാര്യ വ്യക്തികളില്‍നിന്നു പണം സ്വീകരിക്കുന്നതു വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ്. സുരേഷ് ഗോപി എം.പി വിവിധ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കു പണം നല്‍കിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ബോര്‍ഡിന്റെ...

തൃശൂരില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സെന്ററില്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം

തൃശൂര്‍: തൃശൂര്‍ കൊടകര കോടാലിയില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സ്ഥാപനത്തില്‍ വന്‍ സ്ഫോടനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതിനെത്തുടര്‍ന്ന് കട കത്തിനശിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ട്. ജീവനക്കാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ആളപായം...

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് പവന് 280 രൂപയുടെ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 39,480 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4,935 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും...

സന്തോഷ് ട്രോഫി പോരിനുള്ള കേരള സംഘത്തെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റന്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജിജോ ജോസഫ് ആണ് ക്യാപ്റ്റന്‍. 20 അംഗ കേരള സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് വെച്ച് നടന്ന പരിശീലന ക്യാംപില്‍ പങ്കെടുത്ത 30 അംഗ സംഘത്തില്‍...

Latest news