25.4 C
Kottayam
Saturday, October 5, 2024

CATEGORY

News

നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

കോട്ടയം: നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ഗസ്റ്റ് ഹൗസിന് സമീപമുള്ള...

ഡി.വൈ.എഫ്.ഐക്കാരന്റെ വിവാദ വിവാഹം; വിശദീകരണവുമായി വീടുകള്‍ കയറി നേതാക്കള്‍

കോഴിക്കോട്: വിവാദ വിവാഹത്തില്‍ കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിനെതിരേയുള്ള നടപടിയില്‍നിന്നു പിന്തിരിഞ്ഞ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ നടപടി എടുത്താല്‍ അതു ബൂമറാംഗ് ആകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടി നടത്തിയിരിക്കുന്നത്....

KGF2 റോക്കി ഭായി തകർത്തോ?കെജിഎഫ് 2 പ്രേക്ഷക പ്രതികരണമിങ്ങനെ

കൊച്ചി:തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാഷ് ചിത്രം കെജിഎഫ് 2(KGF 2) പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ്...

കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം: ആറുപേർ മരിച്ചു, 12പേർക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂരുവിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 11.30 ഓടെ നൈട്രിക് ആസിഡ് ചോർന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത്...

ഡല്‍ഹിയില്‍ കൊവിഡ് തിരിച്ചുവരുന്നു? ഒറ്റ ദിവസംകൊണ്ട് 50 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുധനാഴ്ച 299 പുതിയ കൊവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി. ഇന്നലെ (202) മുതല്‍ ഏകദേശം 50 ശതമാനം വര്‍ധനയാണ് എണ്ണത്തില്‍ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു...

നടി സുരഭി ലക്ഷ്മി ഇടപെട്ടു; ജീപ്പിൽ കുഴഞ്ഞുവീണ യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി (Actress Surabhi lakshmi) രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ...

പിതാവിന്റെ സോപ്പു കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം

മലപ്പുറം: പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് ( Shamil-18) സോപ്പ് പൊടി (soap powder)...

5000 എം.എ.എച്ച് ബാറ്ററി, ഡ്യുവൽ ക്യാമറ വില 8000 ൽ താഴെ,ഞെട്ടിച്ച് നോക്കിയ

മുംബൈ:വില കുറഞ്ഞ ഒരു സ്മാര്‍ട്ട്ഫോണിനായി തിരയുകയാണെങ്കില്‍, നോക്കിയ സി20 പ്ലസ് ഒരു നല്ല ഓപ്ഷനായിരിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സി20 പ്ലസ് നിലവില്‍ അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. ഈ നോക്കിയ...

മധുരക്കിനാവി’ന് ശേഷം ഇത്രക്കുന്മാദം പകർന്നില്ല മറ്റൊരു ഗാനവും; ‘രതിപുഷ്പ’ത്തെ കുറിച്ച് ശാരദക്കുട്ടി

കൊച്ചി:മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മമ്മൂട്ടി(Mammootty) ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട...

ഇന്നും കനത്ത മഴ,അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഉച്ചക്ക് ശേഷമാകും മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. മറ്റന്നാളോടെ മഴ ദുർബലമാകുമെന്നാണ്...

Latest news